Tag: manju

മഞ്ജു രാജിവച്ചിട്ടില്ല; പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് രാജിവച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ യുഎസ്, കാനഡ യാത്രകള്‍ക്കുശേഷം നടി മഞ്ജു വാരിയര്‍ തിരിച്ചെത്തിയിട്ടുണ്ട്. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു...

രാജിവയ്ക്കുന്നതിനെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ മലയാള സിനിമാ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു മഞ്ജുവാര്യര്‍ ഡബ്ല്യൂസിസിയില്‍നിന്ന് രാജിവച്ചുവെന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുമായി മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. താന്‍ ഡബ്ലുസിസിയില്‍ നിന്നും രാജി വെയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു വാര്യര്‍...

മഞ്ജു വാര്യരുടെ രാജിയില്‍ വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ പ്രതികരണം

കൊച്ചി : മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവച്ചു എന്ന വാര്‍ത്തകളോട് വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് . അത്തരം വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നും, മഞ്ജുവില്‍ നിന്നും ഇതുവരെ അത്തരത്തില്‍ ഒരു...

ഡബ്ല്യൂസിസിയില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവച്ചു; ഞെട്ടലോടെ ആരാധകര്‍

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചതായി റിപ്പോര്‍ട്ട്. രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്. മലയാള സിനിമ...

നടിമാരുടെ പ്രതിഷേധം വിജയിക്കുന്നു..? രാജിവച്ച നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് അമ്മ തയാറാകുന്നു..?

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഫലം കാണുമോ എന്നാണ് കേരള ജനത ഉറ്റുനോക്കുന്നത്. തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയതിന് പിന്നാലെ...

അമ്മയുടെ അടുത്തിരുന്ന് മീനാക്ഷി സമാധാനിപ്പിച്ചു; മുത്തച്ഛന്റെ കാല് തൊട്ടുവന്ദിച്ചു; ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു; മടങ്ങും മുന്‍പ് മധുവിനെ ആശ്വസിപ്പിച്ച് ദിലീപ്

അച്ഛന്റെ മരണത്തില്‍ തളര്‍ന്നിരുന്ന മഞ്ജുവിനെ ആശ്വസിപ്പിക്കാനായി മകള്‍ മീനാക്ഷിയും മുന്‍ ഭര്‍ത്താവ് ദിലീപും എത്തിയത് അതീവ രഹസ്യമായി. മാധ്യമങ്ങള്‍ക്ക് ഒരു വിവരം പോലും അറിയിക്കാതെ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടില്‍ എത്തിയത് ഇങ്ങനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്....

ഒടുവില്‍ മഞ്ജുവിനെ കാണാന്‍ ദിലീപും മീനാക്ഷിയുമെത്തി….(വീഡിയോ കാണാം)

തൃശൂര്‍: ഒടുവില്‍ മഞ്ജു വാര്യരെ കാണാന്‍ മകള്‍ മീനാക്ഷി എത്തി. മഞ്ജുവിന്റെ മുന്‍ഭര്‍ത്താവും നടനുമായ ദിലീപിന്റെ കൈപിടിച്ചാണ് മീനാക്ഷി എത്തിയത്. മഞ്ജുവാര്യരുടെ പിതാവിന്റെ വിയോഗത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ഇരുവരും എത്തിയത്. മഞ്ജു അച്ഛനായ പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ ഇന്നലെ വൈകിട്ടാണ് മരിച്ചത്....

മീനാക്ഷി സിനിമയില്‍ വരുന്നതിനെകുറിച്ച് ദിലീപ് പറയുന്നു

മീനാക്ഷി സിനിമയില്‍ വരുന്നതിനെകുറിച്ച് ദിലീപിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ മുഖം കാണിച്ചില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ എ്ന്ന നിലയ്ക്ക് മീനാക്ഷി ഏറെ പ്രശസ്തിയാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷ കൂടുതലാണ്. സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന...
Advertismentspot_img

Most Popular