Tag: kollam

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലം പവിത്രേശ്വരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. കൊല്ലം കൊട്ടാരക്കയ്ക്ക് സമീപം പവിത്രേശ്വരം സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ വ്യാജമദ്യ മാഫിയയാണെന്ന് സി.പി.എം ആരോപിച്ചു. ദേവദത്തനെ ആദ്യം തലയ്ക്ക് അടിക്കുകയും പിന്നീട് കുത്തുകയുമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഈ സ്ഥലത്ത് സി.പി.എമ്മും...

കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്റ് ചൊവ്വാഴ്ച സസ്‌പെന്‍ഡ്...

കൊല്ലത്ത് അത്ഭുതമായി ‘പാല്‍മഴ’!!! രണ്ടര കിലോ മീറ്റര്‍ പതഞ്ഞൊഴുകി

കൊട്ടാരക്കര: നാട്ടുകാരെയും കാലാവസ്ഥ നിരീക്ഷകരെയും അമ്പരപ്പിച്ച് കൊല്ലത്ത് പാല്‍മഴ. ഇന്നലെ രാവിലെ പതിനൊന്നരയോടെ എംസി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലി വരെയുള്ള ഭാഗത്തായിരുന്നു പാല്‍പോലെ മഴവെള്ളം ഒഴുകിയത്. രണ്ടര കിലോമിറ്ററോളം ദൂരം പാല്‍കടല്‍ പോലെ വെള്ളം പതഞ്ഞൊഴുകിയ കാഴ്ചയില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. 10 മിനിറ്റ് മാത്രം...

വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവിനടുത്ത് മാര്‍ത്തഹള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. കാറില്‍ വോള്‍വോ ബസ് ഇടിച്ചു കയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്‌സി, എല്‍സമ്മ, റീന എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക്...

പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍!!! കിണറിന് സമീപവും മുറിയിലും രക്തക്കറ

കൊല്ലം: പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മൗണ്ട് താബോര്‍ ദേയ്റ കോണ്‍വെന്റിലാണ് സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തം വീണ പാടുകളുമുണ്ട്. 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ...

കൊല്ലം അപകടത്തിനു കാരണം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം : കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയെന്ന് സൂചന. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് ലൈന്‍ മാറിയോടി ലോറിയില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ച്...

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊല്ലം: കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് കണ്ടക്ടര്‍ താമരശേരി സ്വദേശി ടി.പി.സുഭാഷും ഡ്രൈവറുമാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു.ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന്...

കൊല്ലത്ത് ട്രെയിന്‍ എന്‍ജിന് തീപിടിച്ചു

കൊല്ലം: റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനന്തപുരി എക്‌സ്പ്രസിന്റെ എന്‍ജിനു തീപിടിച്ചു. ചെന്നൈ എഗ്മോറില്‍ നിന്നു കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനന്തപുരി എക്‌സ്പ്രസിനാണ് (നമ്പര്‍ 22661) തീപിടിച്ചത്. ഉച്ചയ്ക്ക് 1.55 നായിരുന്നു സംഭവം. തീയണച്ചു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു. ആര്‍ക്കും പരുക്കില്ല....
Advertismentspot_img

Most Popular