Tag: kollam

തേനീച്ചയുടെ കുത്തേറ്റ രണ്ടു യുവാക്കള്‍ ജലസംഭരണിയില്‍ ചാടി; പിന്നീട് സംഭവിച്ചത്…

ചാത്തന്നൂര്‍: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ സംഭരണിയില്‍ കയറിയ തൊഴിലാളികളെ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചു. ആഴമേറിയ സംഭരണിയിലെ വെള്ളത്തില്‍ ഇറങ്ങിയ രണ്ടു തൊഴിലാളികളെ അഗ്‌നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. തേനീച്ചകളുടെ കുത്തേറ്റ ചാത്തന്നൂര്‍ താഴം തെക്ക് അഭിജിത്ത് ഭവനില്‍ അഭിജിത്ത് (27), ചാത്തന്നൂര്‍ ശ്രീ രമ്യത്തില്‍...

ചിതറ കൊലപാതകം; പ്രതി സിപിഎമ്മുകാരനെന്ന് വെളിപ്പെടുത്തല്‍

കൊല്ലം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന്‍ സിപിഎമ്മുകാരനാണെന്ന് സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സിപിഎം അനുഭാവികളാണ്. പരസ്യമായി ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടില്ല. രാഷ്ട്രീയ...

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി മര്‍ദിച്ചു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കൊല്ലം: കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 16 നാണ് വീടിനുള്ളില്‍ പഠിച്ചു...

വഴിയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ യുവാവ് രക്ഷപെടുത്തി

ശാസ്താംകോട്ട: വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ യുവാവ് രക്ഷിച്ചു. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നുമാണ് ചോരക്കുഞ്ഞിനെ രതീഷ് കൃഷ്ണന്‍ എന്ന യുവാവ് കണ്ടെത്തിയത്. രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയാണ് രതീഷ്. രാത്രി രതീഷും...

പരിഹാസങ്ങള്‍ ബാധിക്കില്ല; പൂജ്യത്തില്‍നിന്ന് സര്‍ക്കാരുണ്ടാക്കും; ശബരിമല വിഷയത്തില്‍ ഇത്രയേറെ വെറുപ്പോടെ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും പ്രധാനമന്ത്രി

കൊല്ലം: ത്രിപുരയില്‍ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ പൂജ്യം എന്ന നിലയില്‍നിന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. അതുതന്നെ കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനത ഉണര്‍ന്നിരിക്കുന്നു. അവര്‍ ബിജെപിയെ പ്രതീക്ഷയോടെയാണു കാണുന്നത്. ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും...

പദ്ധതികള്‍ വൈകുന്നത് കുറ്റകരമാണ്; പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കില്ല: പ്രധാനമന്ത്രി

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. 'കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ .. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു .. ബഹുമാനിക്കുന്നു ... ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ താന്‍ അനുഗ്രഹീതനായി'...

കൊട്ടാരക്കരയില്‍ വാഹനാപകടം; അഞ്ചു പേര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ഉണ്ടായ വാഹനപാകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമാണ് മരിച്ചത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു....

ജനുവരി 15ന് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് അവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് കേരളത്തിലെ ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കല്‍. അതിനാല്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ്...
Advertismentspot_img

Most Popular