Tag: kollam

കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി!!! അപകടം ഇന്ന് രാവിലെ

കൊല്ലം: കൊല്ലത്ത് പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. കൊല്ലം -തിരുവനന്തപുരം പാസഞ്ചറിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. ഇന്നു രാവിലെ 6.55ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നു 10 മീറ്റര്‍ നീങ്ങിയ ഉടന്‍ പാളം തെറ്റുകയായിരുന്നു. ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു. ആളപായമില്ല. പാളം തെറ്റിയതിനെ തുടര്‍ന്ന്...

സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചത്; ഇനി ആവര്‍ത്തിക്കില്ല; ഒടുവില്‍ മാപ്പു പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം: അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തിലെ വിവാദങ്ങള്‍ക്ക് അവസാനമായി. ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞതോടെയാണ് തര്‍ക്കം ഒത്തുതീര്‍പ്പിലായത്. സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകള്‍. പത്തനാപുരത്തെ എന്‍എസ്എസിന്റെ താലൂക്ക് യൂണിയന്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗണേഷിന്റെ മാപ്പുപറച്ചില്‍....

കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

കൊല്ലം: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സദാചാര ഗുണ്ടകള്‍ ഇയാളെയും ഒരു യുവതിയെയും വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനില്ലായിരുന്നു. ഇന്ന്...

പത്തു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി കൊല്ലത്ത് പ്രസവിച്ചു!!! കുട്ടിയെ കവറിലാക്കി വീടിന് സമീപം ഉപേക്ഷിച്ചു

കൊല്ലം: പത്തു വര്‍ഷം മുമ്പു മരിച്ചുപോയ ഭര്‍ത്താവിന്റെ അനിയന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലത്തെത്തിയ യുവതി പ്രസവിച്ചു. മഹാരാഷ്ട്ര സ്വദേശിയായ 34 കാരിയാണു കൊല്ലം അഞ്ചാലുംമൂട്ടില്‍ പ്രസവിച്ചത്. പ്രസവശേഷം ഇവര്‍ കുട്ടിയെ പ്ലാസ്റ്റിക്ക് കവറിലാക്കി വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അനിയന്റെ വിവാഹം കൂടാന്‍...

കൊല്ലത്ത്‌ പതിനാറുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; മാതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍, പിതാവ് ഒളിവില്‍

കൊല്ലം: പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മാതാവും അടുത്ത ബന്ധുമുടക്കം മൂന്നുപേര്‍ അറസ്റ്റില്‍. മാതാവിന്റെ അറിവോടെ പിതാവും പിതാവിന്റെ അടുത്ത ബന്ധുവും സുഹൃത്തും ചേര്‍ന്ന് ദീര്‍ഘനാളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണ്. സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസിനു ലഭിച്ച പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പീഡനം മാതാപിതാക്കളുടെ അറിവോടെയെന്നാണ് പൊലീസ് പറയുന്നത്. അഞ്ചുപേര്‍ക്കെതിരെയാണ്...

കനയ്യ കുമാര്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍; കേരളത്തില്‍ നിന്ന് 15 പേര്‍, പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍

കൊല്ലം: ജെ.എന്‍.യു മുന്‍വിദ്യാര്‍ഥിയും സമരനേതാവുമായി കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് 125 അംഗ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു. 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളത്....

സ്ഥലം മാറ്റിയതില്‍ മനംനൊന്ത് കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു!!!

കൊല്ലം: സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് മനംനൊന്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഇയാളില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

തുറിച്ചു നോട്ടത്തെ ഇനി ഭയക്കേണ്ട… അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാന്‍ സൗകര്യമൊരുങ്ങുന്നു

കുഞ്ഞിന്റെ അവകാശമാണ് മുലപ്പാല്‍. മുലയൂട്ടുക എന്നത് അമ്മമാരുടെ കര്‍ത്തവ്യവും. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള സ്ത്രീകളുടെ സങ്കോജത്തിന് അറുതി വരുന്നു. മറ്റുള്ളവരുടെ ശല്യമില്ലാതെ അമ്മയക്ക് മുലയൂട്ടാനുള്ള ക്യാബിന്‍ കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ സ്ഥാപിച്ചു. തുറിച്ച് നോട്ടത്തെ ഭയക്കാതെ അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാനുള്ള പദ്ധതി സംസ്ഥാനത്തെ എല്ലാ...
Advertismentspot_img

Most Popular