Tag: kerala flood
ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ കെട്ടിടനിര്‍മാണത്തിന് അനുമതിയില്ല; നിര്‍മിച്ചാല്‍ തടയാനും സർക്കാർ ഉത്തരവ്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് സര്‍ക്കാര്‍. ഇത്തരം സ്ഥലങ്ങളിലെ നിര്‍മാണം ശാസ്ത്രീയമായി പരിശോധിച്ച ശേഷം മതിയെന്നാണ് പുതിയ തീരുമാനം.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ജില്ലാ, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കി. നിര്‍മാണ...
പ്രളയക്കെടുതിക്ക് ശേഷം പ്രവര്‍ത്തന സജ്ജമായ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിത വിഐപി എത്തി
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ട കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ സ്ഥിതിയിലായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.06ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് ആദ്യമെത്തിയത്. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന്...
ദുരിതമനുഭവിക്കുന്നവര്‍ക്കായി അമേരിക്കന്‍ മലയാളികള്‍ പത്തുകോടിയോളം രൂപ കൈമാറി
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കന്‍ മലയാളികളുടെ സംഭാവന. അമേരിക്കയിലെ മലയാളി ഫെയ്‌സ്ബുക് കൂട്ടായ്മ ശേഖരിച്ച 14 ലക്ഷം ഡോളര്‍ (ഏകദേശം 9.8 കോടി രൂപ) മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഷിക്കാഗോയില്‍ എന്‍ജിനീയറായ ഉഴവൂര്‍ അരീക്കര സ്വദേശി അരുണ്‍ നെല്ലാമറ്റം, അവിടെ ബിസിനസ് ചെയ്യുന്ന...
കേരളത്തെ സഹായിച്ചിട്ട് വരൂ ജാമ്യം അനുവദിക്കാം!!! ഉത്തരവുമായി ജാര്‍ഖണ്ഡ് ഹൈക്കോടതി
റാഞ്ചി: കേരളത്തെ സഹായിച്ചിട്ടു വന്നാല്‍ കേസ് റദ്ദാക്കാമെന്നു പറഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്നും സമാനമായ ഉത്തരവ്. ജാമ്യം വേണം എങ്കില്‍ കേരളത്തെ സഹായിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
മുന്‍ കൂര്‍ ജാമ്യം അനുവദിക്കണം എങ്കില്‍ പ്രളയ ദുരന്തത്തില്‍ അകപ്പെട്ട...
രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ മണിയെ ഓര്‍ത്തുപോയി! മുണ്ടും മടക്കി കുത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ മണി ഉണ്ടായേനെ; വിനയൻ
നാളിതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകവും ഭീകരവുമായിരിന്നു കേരളത്തില്‍ നാശം വിതച്ച മഹാപ്രളയം. എന്നാല്‍ പ്രളയം സാക്ഷ്യം വഹിച്ചത് അസാധാരണ മനുഷ്യത്വത്തിനും പരസ്പര സ്‌നേഹത്തിനും കൂടിയാണ്. ദുരന്ത മുഖത്ത് ജാതിയും മതവുമെല്ലാം മാറ്റി വെച്ചു ആപത്തിലും ദുരിതത്തിലും ഒരേ മനസോടെ ഓരോരുത്തരും പ്രയത്‌നിച്ചു. ഈ...
സംസ്ഥാനത്ത് 650 സ്‌കൂളുകളെ പ്രളയം ബാധിച്ചു; 211 സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല, പഠനം തുടങ്ങാനാകാത്ത വിദ്യാലയങ്ങളിലും ഇന്ന് അധ്യാപകരെത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 650 സ്‌കൂളുകളെ പ്രളയം ബാധിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പ്രളയമേഖലകളിലെ 211 സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. എന്നാല്‍ പഠനം തുടങ്ങാനാകാത്ത വിദ്യാലയങ്ങളിലും ഇന്ന് അധ്യാപകരെത്തണം. പഠനാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്.
ഫിറ്റ്നസ് ഉറപ്പാക്കി ഈ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനാകും. പ്രളയം നേരിട്ട...
ലോറിയില്‍നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ മുണ്ട് മടക്കികുത്തി സ്വന്തം ചുമലിലേറ്റി മന്ത്രി; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
കൊച്ചി : പ്രളയക്കെടുതി തകര്‍ത്ത കേരളത്തെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും, സിനിമാപ്രവര്‍ത്തകരും എംഎല്‍എമാരുമെല്ലാം പദവിയും പത്രാസും മറന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നാം ഇതിനോടകം പലവട്ടം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ മാതൃക കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ....
പ്രളയനഷ്ടം പരിഹരിക്കാന്‍ 3000 കോടി വായ്പയെടുക്കാന്‍ ഒരുങ്ങി കേരളം, ലോകബാങ്ക് സംഘം നാളെയെത്തും
തിരുവനന്തപുരം: പ്രളയം മൂലം സംസ്ഥാനത്തിനുണ്ടായ ഭീമമായ നഷ്ടം പരിഹരിക്കാന്‍ ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ 3000 കോടി രൂപയുടെ വായ്പ നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടചര്‍ച്ചകള്‍ക്ക് ലോകബാങ്ക് സംഘം നാളെ കേരളത്തിലെത്തും.
നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തുകയുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക....