Tag: house wife

വീട്ടമ്മയുമായി ചാറ്റിങ് നടത്തി നാല് യുവാക്കള്‍ തട്ടിയെടുത്തത് 10 ലക്ഷം രൂപ; ഒടുവില്‍ സിനിമാ സ്റ്റൈലില്‍ പൊലീസ് കീഴടക്കി

തൃശൂര്‍: വീട്ടമ്മയായ യുവതിയെ ചാറ്റ് ചെയ്ത് കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കളായ പ്രതികളെ പൊലീസ് സിനിമാ സ്റ്റൈലില്‍ അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പത്തുലക്ഷം കവര്‍ന്ന യുവാക്കളെയാണ് തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് കുടുക്കി. വലപ്പാട്...

പാലക്കാട് പതിനേഴുകാരനുമായി വീടുവിട്ട ഭര്‍തൃമതിയായ 24കാരിക്ക് ഒടുവില്‍ സംഭവിച്ചത്…

പാലക്കാട്: പതിനേഴുകാരനുമായി വീടുവിട്ട ഭര്‍ത്താവും ഒരു കുട്ടിയുമുള്ള 24കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തു. വ്യാഴാഴ്ച എട്ടരയോടെ നെല്ലിയാമ്പതി കേശവന്‍പാറയ്ക്കു സമീപം ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികള്‍...

കോഴിക്കോട് മദ്യം നല്‍കി വീട്ടമ്മയെ ആറു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്: വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കോഴിക്കോട് കൊടുവള്ളിയില്‍ ആറംഗ സംഘമാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. വീട്ടമ്മ സംഭവം പുറത്ത് പറഞ്ഞതോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍...

സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം തുടരാന്‍ യുവാവ് തെരഞ്ഞെടുത്തത് പെണ്‍വേഷം!!! ഒടുവില്‍ ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കണ്ടെത്തിയത് ഇങ്ങനെ

പൂനെ: സുഹൃത്തിന്റെ ഭാര്യയായ വീട്ടമ്മയുമായുള്ള ബന്ധം തുടരാന്‍ 45കാരന്‍ ഫ്‌ളാറ്റിലെത്തിയിരുന്നത് പെണ്‍വേഷം കെട്ടി. വര്‍ഷങ്ങളായി നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് യുവതിയുമായുള്ള ബന്ധം തുടര്‍ന്ന യുവാവിനെ ഒടുവില്‍ യുവതിയുടെ ഭര്‍ത്താവ് തന്നെ കൈയ്യോടെ പിടികൂടി. പെണ്‍വേഷം കെട്ടി തന്റെ ഭാര്യയെ കാണാന്‍ ഫ്‌ളാറ്റിലെത്താറുള്ള പൂനെ...
Advertismentspot_img

Most Popular