Tag: house wife

വൈക്കോലിന് തീപിടിച്ചു; കെടുത്തിയപ്പോൾ കണ്ടത് വീട്ടമ്മയുടെ മൃതദേഹം

എടപ്പാൾ: വീടിനു സമീപത്തെ തൊഴുത്തിന് മുകളിൽ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ വെന്തു മരിച്ചു. എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഉദിനിക്കര കായലും പള്ളത്ത് പ്രഭാകരന്റെ ഭാര്യ അരുന്ധതി (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം. വൈക്കോലിന് തീപിടിച്ചതറിഞ്ഞെത്തിയ നാട്ടുകാരും പൊന്നാനിയിൽ...

ആശുപത്രിയില്‍ എത്തിയ വീട്ടമ്മ വീല്‍ചെയര്‍ ഒടിഞ്ഞ് നിലത്തുവീണു; ഇടുപ്പെല്ല് പൊട്ടി

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിയ വീട്ടമ്മയ്ക്ക് വീല്‍ചെയര്‍ ഒടിഞ്ഞ് നിലത്തുവീണ് പരുക്ക്. തലവടി 11-ാം വാര്‍ഡില്‍ ഇരുപതില്‍ച്ചിറ വത്സമ്മ നാരായനാണ് (64) വീല്‍ചെയറില്‍ നിന്നു വീണ് പരുക്കേറ്റത്. ഡയാലിസിസിനായി മകള്‍ ഗീതയോടൊപ്പം ഓട്ടോയില്‍ എത്തിയ വത്സമ്മയെ വാഹനത്തില്‍ നിന്നിറക്കി വീല്‍ചെയറില്‍ ഇരുത്തി ഡയാലിസിസ് യൂണിറ്റിലേക്ക്...

ദൃശ്യം സിനിമയിലേത് പോലെ പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമം; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

ദൃശ്യം സിനിമയിലേത് പോലെ കൊലപാതകം ആസൂത്രണം ചെയ്ത വീട്ടമ്മയും കാമുകനും അറസ്റ്റില്‍. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്. ജൂണ്‍ 23 നാണ് ടെമ്പോ ട്രാവലര്‍ സര്‍വീസ് നടത്തുന്ന ആനന്ദിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്....

രാവിലെ കോവിഡ് സ്ഥിരീകരിച്ചു; ഉച്ചയോടെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അഹമ്മദാബാദില്‍ മലയാളി വീട്ടമ്മ ആത്മഹത്യചെയ്തു. മെഗാനിനഗറില്‍ താമസിക്കുന്ന മിനു നായരാണ് ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തത്. അഹമ്മദാബാദ് സിറ്റി കോടതിയില്‍ ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്തപനിയുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയും ഇന്നലെ രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍...

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹം; 15ാം ദിവസം മരണം; യുവതിയുടെ വീട്ടുകാര്‍ പറയുന്നത്..

വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹത. തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ...

വീട്ടമ്മയുടെ ദാരുണാന്ത്യം; ചില്ലുകള്‍ നിലവാരമില്ലാത്തത്, ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി

ചില്ലുവാതിലില്‍ ഇടിച്ച് വീട്ടമ്മ അതി ദാരുണമായി മരിച്ച സംഭവത്തില്‍ നിലവാരമില്ലാത്ത ചില്ലുവാതില്‍ സ്ഥാപിച്ചതില്‍ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പരാതി നല്‍കുമെന്ന് ബന്ധുക്കള്‍. കനം കുറഞ്ഞ ചില്ലിന്റെ വാതിലാണ് അപകടകാരണമെന്ന ആരോപണം ശക്തമാണ്. കനം കൂടിയ ചില്ലായിരുന്നെങ്കില്‍...

ബാങ്കിന്റെ ഗ്ലാസ്സ് ഡോറിലേക്ക്‌ മറിഞ്ഞുവീണ വീട്ടമ്മ ചില്ലുകൾ തുളച്ചുകയറി മരിച്ചു

പെരുമ്പാവൂരിൽ ബാങ്കിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിലെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണാണു മരണം. കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന(46)യാണ് മരിച്ചത്. ചില്ലുവാതിലിലേക്ക് മറിഞ്ഞു വീണ ബീന ചില്ലുകൾ തുളച്ചുകയറിയാണ് മരിച്ചത്. പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാങ്കിലെ ഇടപാട് ആവശ്യങ്ങള്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ...

സാരി കടിച്ചുവലിച്ച് വളര്‍ത്തു നായ; വീട്ടിലെത്തിയ പുലിയില്‍നിന്നും വീട്ടമ്മയെ രക്ഷിച്ചു

വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഓടപ്പള്ളം നിവാസികള്‍. പള്ളിപ്പടി കൊപ്പറമ്പില്‍ ഏലിയാസിന്റെ ഭാര്യ പ്രസന്നയാണു വീട്ടുമുറ്റത്തോട് ചേര്‍ന്നു വേലിക്കരികെ പുള്ളിപ്പുലി കുടുങ്ങിക്കിടക്കുന്നത് ആദ്യം കണ്ടത്. അതിരാവിലെ സൊസൈറ്റിയില്‍ നിന്നു പാലു വാങ്ങി തിരികെ വരുമ്പോള്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന നായ ഉച്ചത്തില്‍ കുരയ്ക്കുന്നുണ്ടായിരുന്നു. അല്‍പ സമയം വീണ്ടും ഉറങ്ങിയ...
Advertismentspot_img

Most Popular