Tag: house wife

കലോത്സവത്തിനിടെ പരിചയപ്പെട്ടു; വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിച്ച അധ്യാപകർ മുങ്ങി; പിന്നാലെ പൊലീസിന്റെ കളിയും

കോഴിക്കോട്: എലത്തൂരില്‍ വിദ്യാര്‍ഥിനിയുടെ മാതാവിനെ അധ്യാപകര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒന്നരമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കലോത്സവത്തിനിടെ പരിചയപ്പെട്ട രണ്ട് അധ്യാപകരാണ് വീട്ടിലെത്തി പീഡിപ്പിച്ചത്. ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതികള്‍ വ്യാജപ്രചാരണം നടത്തി പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കഴി‍ഞ്ഞവര്‍ഷം ഒക്ടോബറില്‍ ചേവായൂര്‍ ഉപജില്ലാ കലോത്സവത്തിനിടെയാണ്...

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കുട്ടിക്കാമുകനെ തേടിപ്പോയ വീട്ടമ്മയ്ക്ക് കിട്ടിയത്…

മൊബൈല്‍ പ്രണയം മൂത്ത് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മ പൊല്ലാപ്പിലായി. ഭര്‍ത്താവും മക്കളും അറിയായെ ഏറെ നാളായി മൊബൈല്‍ ഫോണില്‍ പ്രണയം പങ്കുവെച്ച വീട്ടമ്മ ഒടുവില്‍ ആരും അറിയാതെ കാമുകനെ തേടി വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാല്‍, കാമുകന്റെ അടുത്തെത്തിയപ്പോഴാണ് അമിളി തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണില്‍...

വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് വീട്ടമ്മയുടെ മറുപടി വൈറലാകുന്നു..!!!

വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ താന്‍ വോട്ട് ചെയ്യാമെന്നും അല്ലാതെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ നല്‍കുന്ന മറുപടി. കഴിഞ്ഞ 45 വര്‍ഷമായി താന്‍...

അമ്മയാണെന്ന കാര്യം മറച്ചുവച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; കാര്യമറിഞ്ഞപ്പോള്‍ കാമുകന്‍ ഉപേക്ഷിച്ചു; യുവതി ഇപ്പോള്‍ ജയിലില്‍…

വിവാഹിതയും അമ്മയുമാണെന്ന കാര്യം മറച്ചുവച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിക്ക് എട്ടിന്റെ പണികിട്ടി. ഒരു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയാണ് ഇപ്പോള്‍ പൊല്ലാപ്പിലായത്. താന്‍ ഭാര്യയാണെന്നും അമ്മയാണെന്നുള്ള സത്യം മറച്ചുവെച്ചായിരുന്നു യുവതി കാമുകനുമായുള്ള വിവാഹം...

വീട്ടമ്മയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: തൃശൂരില്‍ വീട്ടമ്മയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊഴുക്കവള്ളി സ്വദേശിയായ ഫിലോമിനയെയാണ് അയല്‍വാസി വെട്ടിയത്. അമ്പത്തിനാല്കാരിയായ ഫിലോമിന കൂലിപ്പണിക്കാരിയാണ്. രാവിലെ 9:15 ഓടെയായിരുന്നു സംഭവം ജോലിക്ക് പോകുകയായിരുന്ന ഫിലോമിനയെ അയല്‍വാസിയായ സത്യന്‍ കൊഴുക്കവള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് വച്ച് വെട്ടുകയായിരുന്നു. തലക്കും കൈയ്യിലും ഗുരുതരമായി പരിക്കേറ്റ...

സ്ത്രീകളുടെ ചിത്രമെടുത്ത് തലവെട്ടിമാറ്റി അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്നു; പരാതിയുമായി 21 വീട്ടമ്മമാര്‍; പിന്നില്‍ പ്രദേശവാസികളായ 5 യുവാക്കള്‍

തുറവൂര്‍: സ്ത്രീകളുടെ ചിത്രങ്ങളെടുത്തു മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. 5 പേരടങ്ങുന്ന യുവാക്കളാണു പ്രദേശവാസികളായ പല സ്ത്രീകളുടെയും ചിത്രങ്ങളില്‍ തല വെട്ടിമാറ്റി മോശമായ ചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണു ഗ്രൂപ്പില്‍...

വസ്ത്രമലക്കുന്നതിനിടെ യുവതിയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു

മലപ്പുറം: വീട്ടില്‍ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ അയല്‍വാസി വെട്ടിപരിക്കേല്‍പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്ങാട് എടയൂര്‍ റോഡ് നിവാസിയായ മനയ്ക്കല്‍ വീട്ടില്‍ ആജിസ അസീസിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനയാഴ്ച ഉച്ചയോടെയാണ് സംഭവം. വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബഷീര്‍ ആയുധമുപയോഗിച്ച് ആജിസയുടെ...

റബര്‍ തോട്ടത്തിലെ തീയണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര: വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട് അണയ്ക്കാന്‍ പോയ വീട്ടമ്മ തീയില്‍പ്പെട്ട് പൊള്ളലേറ്റ് മരിച്ചു. പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി അമ്മ (96) ആണ് മരിച്ചത്. ഭവാനിയമ്മയുടെ വീടിന് സമീപത്തെ മറ്റൊരാളുടെ...
Advertismentspot_img

Most Popular