Tag: delhi

എട്ടുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബന്ധുവായ 28കാരന്‍ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുവായ 28 കാരന്‍ പീഡനത്തിന് ഇരയാക്കി. വടക്കന്‍ ഡല്‍ഹിയിലെ ശുകാര്‍പുര്‍ ബസ്തി മേഖലയിലാണ് സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂലിത്തൊഴിലാളികളാണ് കുട്ടിയുടെ അച്ഛനും അമ്മയും. ഇരുവരും ജോലിക്കു പോയ സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. ജോലി കഴിഞ്ഞ്...

എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: എന്‍.സി.പി നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍, പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും ചര്‍ച്ചാ വിഷയമാകും

ന്യൂഡല്‍ഹി: എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍ ചേരും. ഇതിനുപുറമെ ടി പി പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും. നാളെ രാവിലെയാണ് എന്‍സിപിയുടെ നേതൃയോഗം ചേരുന്നത്. ഫോണ്‍കെണി...

കനത്ത സരുക്ഷാ ക്രമീകരണങ്ങളോടെ രാജ്യം ഇന്ന് റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു; അതിഥികളായി 10 രാഷ്ട്രത്തലവന്‍മാര്‍

ന്യൂഡല്‍ഹി: കനത്ത സരുക്ഷാ ക്രമീകരണങ്ങളോടെ രാജ്യം ഇന്ന് 69–ാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥികളായെത്തിയത് പത്തു രാഷ്ട്രത്തലവന്മാരാണ്. രാവിലെ ഒന്‍പതു മണിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തം: മരണസംഖ്യ 17 ആയി, ഫാക്ടറി ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മരിണസംഖ്യ 17 ആയി. നിര്‍മ്മാണം നടക്കുന്നതിനിടെ തീ ആളിപടര്‍ന്നതിനാല്‍ ജീവനക്കാര്‍ ഉള്ളില്‍ കുടുങ്ങിപോകുകയായിരിന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ ബവാന്‍ വ്യാവസായിക പാര്‍ക്കിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചത്്. മരണസംഖ്യ ഇനിയും...

ഇരട്ടപദവി: 20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി, നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റേത്

ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. നടപടി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്...

കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.. ഞെട്ടപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

ന്യൂഡല്‍ഹി: കാമുകിയെ കാറിനുള്ളിലിട്ട് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കാമുകന്റെ വെളിപ്പെടുത്തല്‍. 38 കാരിയായ കാമുകിയുമായി കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പതുക്കെ അവരെ മരണത്തിലേയ്ക്ക് താന്‍ തള്ളിവിട്ടുവെന്നാണ് പ്രതിയുടെ മൊഴി. 2017 ഓഗസ്റ്റ് 27ന് ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാംഹൗസ് ഉടമയുടെ...

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം, മരിച്ചത് പവര്‍ലിഫ്റ്റിങ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം....

ഇപ്പോള്‍ നല്ല റിലാക്‌സേഷനുണ്ട്…! തെരുവോരത്ത് കമ്പിളി പുതപ്പുമായി കണ്ണന്താനവും ഭാര്യയും

ന്യൂഡല്‍ഹി: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും. ഡല്‍ഹിയില്‍ അതിശൈത്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കമ്പിളിപ്പുതപ്പുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പത്‌നി ഷീലയും എത്തി. സരായി കാലേഖാനിലെ തെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ക്കും സമീപത്തെ ചേരി നിവാസികള്‍ക്കുമായാണ് 250 കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തത്. കേന്ദ്രമന്ത്രിയെന്ന നിലയിലല്ല, വ്യക്തിപരമായിരുന്നു...
Advertismentspot_img

Most Popular