Tag: delhi

ചരിത്രത്തിന്റെ നിജസ്ഥിതിയറിയാന്‍ താജ് മഹലിലെ 22 മുറികളും തുറക്കണമെന്ന് ഹര്‍ജി

ലഖ്‌നൗ: താജ് മഹലിന്റെ 22 മുറികളും തുറക്കണമെന്നും, ചരിത്ര നിര്‍മിതിയുടെ നിജസ്ഥിതി അറിയണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍. അലഹബാദ് ഹൈക്കോടതിയിലാണ് സത്യമെന്ത് തന്നെയായാലും താജ് മഹലിന്റെ 22 മുറികളും തുറക്കണമെന്ന ഹര്‍ജി എത്തിയത്. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജായ രജനീഷ് സിംഗാണ് റിട്ട്...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വെള്ളിയാഴ്ച രാത്രി മുതല്‍ ഈ നിബന്ധന നിലവില്‍വരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ചിലയിടങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഡല്‍ഹി കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ചത്തീസ്ഗഡ്,...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കാന്‍ ആലോചന: ഗഡ്കരി

ന്യൂഡല്‍ഹി: മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. വീടുകളിലെ വൈദ്യുതി ഉപയോഗിച്ചുള്ള പാചക ഉപകരണങ്ങള്‍ക്ക് സബ്സിഡി നല്‍കുമെന്നും ഗോ ഇലക്ട്രിക് പ്രചാരണ പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് ഗഡ്കരി പറഞ്ഞു. നമ്മള്‍ നിലവില്‍...

സുരക്ഷാ ഭീഷണി;ഡോവലിന്റെ ഓഫീസിലെ ജാഗ്രത വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ വധിക്കാന്‍ പാക് ഭീകരര്‍ നീക്കമിടുന്നതായി വിവരം. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും ജാഗ്രതയും നിരീക്ഷണവും കടുപ്പിച്ചു. കശ്മീരില്‍ പിടിയിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഹിദായത്തുള്ള മാലിക്കാണ് ഡോവലിനെ പാക് ഭീകരര്‍ ഉന്നമിടുന്നതായുള്ള വെളിപ്പെടുത്തലിന് പിന്നില്‍. ഷോപ്പിയാന്‍...

ചെങ്കോട്ടയിലെ സംഘര്‍ഷം: ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ പരേഡിനിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിലെ പ്രധാന പ്രതിയായ പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍. ഗായകന്‍ കൂടിയായ ദീപ് സിദ്ദു ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഒളിവില്‍പോയിരുന്നു. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പുലര്‍ച്ചെയാണ് ദീപ്...

ഇസ്രയേല്‍ എംബസി സ്ഫോടനം: സംശയം ഇറാന്‍ ഭീകരരെ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്കു സമീപത്ത് ഇന്നലെയുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇറാന്‍ ഭീകരരെന്ന് റിപ്പോര്‍ട്ട്. വന്‍ ആക്രമണ പദ്ധതിക്കു മുന്‍പുള്ള പരീക്ഷണമാണ് സ്‌ഫോടനമെന്നും കരുതപ്പെടുന്നു. ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇറാന്‍ എംബസിക്കു സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ചില വാഹനങ്ങളുടെ ചില്ല്...

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അഗ്നിശമനസേനയും സ്ഥലത്തെത്തി. ഇന്ത്യ- ഇസ്രയേല്‍ നയതന്ത്രബന്ധം നിലവില്‍ വന്നതിന്റെ വാര്‍ഷിക ദിനത്തില്‍ നടന്ന സ്‌ഫോടനം ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണോയെന്നതും പരിശോധിക്കും. അബ്ദുള്‍...

ചെങ്കോട്ട അക്രമം; 200 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, കലാപം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​വ​രു​ടെ പ​ങ്ക് പ​രി​ശോ​ധി​ച്ച ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇ​ന്ന​ല​ത്തെ അ​ക്ര​മ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ എ​ടു​ത്തി​രി​ക്കു​ന്ന​ത്. റിപ്പബ്ലിക് ദിനത്തിൽ...
Advertismentspot_img

Most Popular