കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ റാണിയുടെ കാമുകനുമായ രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അമ്മ റാണിക്കും മറ്റൊരു കാമുകനും മൂന്നാം പ്രതിയുമായ ബേസിലിനും ഇരട്ട...
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും നടി അമലാ പോളും ഇന്ന് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അമല ഹാജരാകുക. ഇന്നു രാവിലെ പത്തുമണി...
കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ കുടുക്കാന്‍ പുതിയ നീക്കവുമായി നടന്‍ ദിലീപ്. നടിയ ആക്രമിച്ചതിന്‍രെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിച്ചേക്കും....
ഭോപ്പാല്‍: ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി.ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശങ്കര്‍, മദ്യത്തിന് അടിമയായിരുന്നെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ പരിഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ടി.വി...
ന്യുഡല്‍ഹി: രാഷ്ട്രപിതാവ് മാഹാത്മ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ അമരീന്ദ്ര ശരണ്‍ ആണ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആറ് പതിറ്റാണ്ടിനു ശേഷം വധക്കേസ് പുനരന്വേഷിക്കേണ്ട...
കൊച്ചി: കസബ വിവാദം തുടങ്ങിവച്ച സൈബര്‍ ആക്രമണം പാര്‍വ്വതിയ്‌ക്കെതിരെ ഇപ്പോഴും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍വ്വതി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് പാര്‍വ്വത്. പാര്‍വ്വതി മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ചതിനാണ് പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയ തിരിഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ നടന്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍...