Tag: crime

മഞ്ജുവിന് പത്മ ശ്രീ …പ്രമുഖ സിപിഎം നേതാവിന്റെ ഇടപെടല്‍; നടി ആക്രമിക്കപ്പെട്ടകേസ് ഒത്തുതീര്‍പ്പിലേക്കെന്ന് പ്രമുഖ മാധ്യമം

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒത്തു തീര്‍പ്പിലേക്കെന്നു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ഗൂഡാലോചനാ വാദം ആദ്യം ഉയര്‍ത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ് പിന്‍വലിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനാണ് ഇപ്പോള്‍ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ്...

‘ ദിലീപ് യുഗം അവസാനിച്ചു, അമ്മയുടെ പ്രസിഡന്റാകാന്‍ ഗണേശിന്റെ ശ്രമം, ദിലീപ് ഗണേഷ് കൂടികാഴ്ച്ചയെകുറിച്ച് പല്ലിശേരി

അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ച് പല്ലിശ്ശേരിയുടെ പുതിയ ലേഖത്തില്‍ പറയുന്നത് ഇങ്ങനെ. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി...

മറ്റു പ്രദേശങ്ങളിലും ജനലില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി…! ഭീതിയോടെ ജനങ്ങള്‍

കോട്ടയം: ജനങ്ങളെ ഭീതിയിലാഴ്ത്തി നെടുംകുന്നത്തിനു പുറമെ കറുകച്ചാലിലും കറുത്ത സ്റ്റിക്കര്‍ വ്യാപിക്കുന്നു. കറുകച്ചാല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ശൂലിപ്പുറം ഇലഞ്ഞിമറ്റം കെ.ആര്‍.ശശിധരന്റെ വീടിന്റെ ജനല്‍ ചില്ലുകളിലാണ് ഇന്നലെ രാവിലെ കറുത്ത സ്റ്റിക്കറുകള്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. താഴത്തെ നിലയിലെയും രണ്ടാം നിലയിലെയും മുഴുവന്‍ ജനല്‍...
Advertismentspot_img

Most Popular

G-8R01BE49R7