Tag: #crime

പ്രതി കുറ്റം സമ്മതിച്ചിരുന്നു,​ പിന്നെങ്ങനെ രക്ഷപ്പെട്ടു..?​ ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്ന് ഡീൻ കുര്യാക്കോസ്

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതിയെ വെറുതേവിട്ട സംഭവത്തിൽ അപ്പീൽ നൽകണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. പ്രതി കുറ്റം സമ്മതിച്ചതാണെന്നും പിന്നെയെങ്ങനെ രക്ഷപ്പെട്ടെന്നും ഡീൻ ചോദിച്ചു. ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. വധശിക്ഷയ്ക്കു വിധിക്കുന്ന തരത്തിൽ ശിക്ഷാനടപടികൾ പോകണമെന്നും...

അപൂര്‍വങ്ങളില്‍ അപൂര്‍വം,​ ഒരു ദയയും അര്‍ഹിക്കുന്നില്ല,​ ജഡ്ജി കെ സോമന്റെ വിധി പ്രസ്താവന

കൊച്ചി: അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും, പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പോക്‌സോ കോടതി. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കേരളം ഉറ്റുനോക്കിയ കേസില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി...

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ്‌ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. 'പണം...

ഭാര്യക്ക് അവിഹിതം; പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ബന്ധുക്കളുടെ മൊഴിയെത്തു, അന്വേഷണം തുടരുന്നതായി പൊലീസ്

ആലപ്പുഴ: ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. യുവാവിന്റെ ഫേസ്ബുക്ക് വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കായംകുളം പൊലീസ് വ്യക്തമാക്കി. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍...

13-കാരിയെ പീഡിപ്പിച്ചു, മതംമാറാന്‍ നിര്‍ബന്ധിച്ചെന്നും പരാതി; യുവാവ് അറസ്റ്റില്‍

മൈസൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം മതംമാറാന്‍ നിര്‍ബന്ധിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മാണ്ഡ്യയിലെ നാഗമംഗളയിലാണ് സംഭവം. നാഗമംഗള നഗരത്തിലെ താമസക്കാരന്‍ യൂനുസ് പാഷ (25) യാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. 13 വയസ്സുകാരിയെയാണ് വിവാഹിതനായ പ്രതി പീഡനത്തിനിരയാക്കിയത്. ആദ്യം പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്‍കി സൗഹൃദം സ്ഥാപിച്ച പ്രതി...

മോഡലായ യുവതിയെ കൊണ്ടുവന്നത് ഡിജെ പാര്‍ട്ടിക്ക്

കൊച്ചി: ഓടുന്ന കാറില്‍ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ(ഡോളി) കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 19 വയസ്സുള്ള...

അജ്ഞാതയെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയെ അഗതി മന്ദിരത്തിലാക്കി; മകനിൽ നിന്ന് പിഴയീടാക്കി

അടൂർ : വഴിയരികിൽ കണ്ടതെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അമ്മയെ അഗതിമന്ദിരത്തിലാക്കിയ മകനിൽ നിന്ന് പിഴ ഈടാക്കി ആർഡ‍ി ഓഫിസിലെ മെയിന്റനൻസ് ട്രൈബ്യൂണൽ. അമ്മയ്ക്ക് സുരക്ഷിത താമസമൊരുക്കി സംരക്ഷിക്കണമെന്നും നിർദേശിച്ചു. തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരുംമൂട് അനിതാ വിലാസത്തിൽ അജികുമാറിൽ നിന്നാണ് 5000 രൂപ പിഴ...

നരബലി: സ്ത്രീകളെ എത്തിച്ച വാഹനം ഷാഫിയുടെ മരുമകന്റേത്, ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ പോലീസ് പരിശോധന പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്. ആറു മണിക്കൂറോളം നീണ്ട പരിശോധനയിൽ വീട്ടിൽ നിന്ന് കേസിൽ നിർണായകമായ സ്വർണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും...
Advertismentspot_img

Most Popular