Tag: #crime

നരബലി: സ്ത്രീകളെ എത്തിച്ച വാഹനം ഷാഫിയുടെ മരുമകന്റേത്, ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ പോലീസ് പരിശോധന പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്. ആറു മണിക്കൂറോളം നീണ്ട പരിശോധനയിൽ വീട്ടിൽ നിന്ന് കേസിൽ നിർണായകമായ സ്വർണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും...

ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്, ഒരു കൈ വെട്ടേറ്റ് മുറിഞ്ഞനിലയില്‍ മറ്റേ കൈയുടെ വിരലുകള്‍ അറ്റു

കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്. ഒരു കൈയിലെ വിരലുകള്‍ അറ്റു പോയ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ്...

പ്രണയിച്ച് വിവാഹം കഴിച്ചത് ഓഗസ്റ്റ് 18ന്; നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ

തൊടുപുഴ : നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ...

സുമയെയും വലയിലാക്കാൻ ശ്രമം :ലൈല നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാൻ പോയില്ല; നരബലി വാർത്തകേട്ട് ഞെട്ടി സുമ

പത്തനംതിട്ട: ഇലന്തൂരിൽനിന്ന് ഇരട്ട നരബലി വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോൾ ഭക്ഷണം കഴിക്കാൻ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാൽ...

ഭഗവല്‍ സിങ്ങിനെ കൊന്ന് ഒന്നിച്ച് ജീവിക്കാന്‍ ലൈലയും ഷാഫിയും തീരുമാനിച്ചു

പത്തനംതിട്ട/കൊച്ചി : രണ്ടു സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവൽസിങ്ങിനെത്തന്നെയെന്ന് സൂചന. ഇയാളെ കൊലപ്പെടുത്തിയശേഷം ഷാഫിയും സിങ്ങിന്റെ ഭാര്യ ലൈലയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. പത്തനംതിട്ട ഇലന്തൂരിൽ ഭഗവൽസിങ്ങിന്റെ വീട്ടിൽ നരബലി...

ഭഗവൽസിങ്ങും ലൈലയും സജീവ രാഷ്ട്രീയ പ്രവർത്തകർ; സിപിഎമ്മിലെ തീവ്ര നിലപാടുകാരൻ

ഇലന്തൂർ (പത്തനംതിട്ട) :പാരമ്പര്യവൈദ്യനായ കെ.വി.ഭഗവൽ സിങ് സിപിഎം പ്രവർത്തകനും സംഘാടകനുമായിരുന്നു. ഇടക്കാലത്തു താൽക്കാലിക ബ്രാഞ്ച് സെക്രട്ടറിയും. നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. പാർട്ടിയിലെ തീവ്രനിലപാടുകാരനായ സിങ് എല്ലാ തിരഞ്ഞെടുപ്പുകളിലും 142–ാം ബൂത്തിലെ എൽഡിഎഫ് ഏജന്റുമായിരുന്നു. ഭഗവൽ സിങ് സിപിഎം പ്രവർത്തകനായിരുന്നുവെന്നു...

ഇന്‍സ്റ്റഗ്രാമില്‍ പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം ഷെയര്‍ ചെയ്തു, ഡോക്ടറെ യുവതി അടിച്ച് കൊന്നു

ബെംഗളൂരു: പ്രതിശ്രുത വധുവായ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇതില്‍ സൂര്യക്കായി...

പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ യുവതി അടിച്ചു കൊന്നതിനുശേഷം കത്തിച്ചു

ധര്‍മപുരി: പ്രണയബന്ധത്തിനു തടസം നിന്നതിനു ഭര്‍ത്താവിനെ യുവതി അടിച്ചു കൊന്നതിനുശേഷം കത്തിച്ചു. തമിഴ്‌നാട് ധര്‍മപുരിയിലാണു ഇരുപത്താറുകാരി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ ഭര്‍ത്താവിനെ കൊന്നു കത്തിച്ചത്. പാതി കത്തിയ നിലയില്‍ ശ്മശാനത്തില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണു പ്രണയം നിലനിര്‍ത്താനുള്ള കൊടും ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. ഇവര്‍ക്ക്...
Advertismentspot_img

Most Popular