Tag: business

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; മോറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യവും സാമ്പത്തീക പ്രതിസന്ധി നേരിടുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്തദാസ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനം പോലും നെഗറ്റീവ് ആകുന്ന സാഹചര്യത്തില്‍ ആര്‍ബിഐ മോറട്ടോറിയം കാലയളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഇതോടെ വായ്പാ തിരിച്ചടവുകള്‍ക്ക് കൂടുതല്‍...

പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ നിര്‍മാണോദ്ഘാടനം നടന്നു

കൊച്ചി: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ 2018-ലെ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. ചേരാനല്ലൂര്‍ പഞ്ചായത്തിലെ എണ്‍പതില്‍ തൈവെപ്പില്‍ തങ്കമണി കണ്ണന്റെ വീടിന് തറക്കല്ലിട്ടുകൊണ്ടാണ് നിര്‍മാണോദ്ഘാടനം നടന്നത്. ടി.ജെ. വിനോദ് എംഎല്‍എ,...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജ് ചീറ്റിപ്പോയി; രൂപയുടെ മൂല്യം താഴ്ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്കുപതിച്ച് 76 നിലവാരത്തിലായി. കഴിഞ്ഞദിവസം 75.58 നിലവാരത്തിലായിരുന്നു ക്ലോസിങ്. ഓഹരി വിപണി കനത്ത വില്പന സമ്മർദം നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഈ വർഷം നേരത്തെ 76.91 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 35,040 രൂപയ്ക്കാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നനത്. ഗ്രാമിന് 4380 രൂപയായി.

സ്വര്‍ണ്ണം ഗ്രാമിന് 4,350 രൂപ

കൊച്ചി;വാങ്ങിയാലും ഇല്ലങ്കിലും സ്വണവില കുതിക്കുന്നു. ഇന്ന് 35,000 രൂപയ്ക്ക് തൊട്ടടുത്തെത്തി സ്വര്‍ണവില. പവന് 400 രൂപ കൂടി ഉയര്‍ന്നതോടെ വില 34,800ല്‍ എത്തി. 4,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നുയര്‍ന്നത് 50 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണു സംസ്ഥാനത്തും...

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത്…

കൊച്ചി: സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വര്‍ണവില വീണ്ടും സര്‍വ്വക്കാല റെക്കോര്‍ഡിലേക്ക്. കോവിഡിനെ തുടര്‍ന്ന് രൂക്ഷമായ സാമ്പത്തികപ്രതിസന്ധിക്കിടെയാണ് സ്വര്‍ണ്ണവില കുതിച്ചുയരുന്നത്. ഇന്ന് ഗ്രാമിന് കൂടിയിരിക്കുന്നത് 50 രൂപയാണ്. ഇതോടെ ഗ്രാമിന് വില 4300 ആയി. 34400 രൂപയാണ് ഒരു പവന് ഇന്നത്തെ വില. സ്വര്‍ണവില കൂടിയതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണവും...

കോവിഡ്‌ ; 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാന മന്ത്രി

ന്യൂഡൽഹി: കോവിഡിന്റെ സാമ്പത്തിക ദുരിതങ്ങൾ മറികടന്നു മുന്നേറി രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനം ഉറപ്പാക്കാൻ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പാക്കേജിലെ തുക രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും. ഇന്ത്യയെ സ്വയം...

പ്രവാസികൾക്ക്‌ സഹായവുമായി 30 ലക്ഷം വരെ വായ്പ

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജന്മനാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസി മലയാളികൾക്ക് നോർക്കയുടെ പുനരധിവാസ പദ്ധതി. സ്വന്തമായി സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാൻ നോർക്ക റൂട്സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പകൾ അനുവദിക്കാനാണു തീരുമാനം. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എൻഡിപ്രേം) എന്ന പദ്ധതിയാണ് പ്രവാസികൾക്ക്...
Advertismentspot_img

Most Popular

G-8R01BE49R7