Tag: business

റിലയൻസ് ഇൻഡസ്ട്രീസിന് ഒന്നാം പാദത്തിൽ 11.5 ശതമാനം വരുമാന വളർച്ച

കൊച്ചി/മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത വരുമാനം 2024 ഏപ്രിൽ-ജൂൺ പാദത്തിൽ 11.5 ശതമാനം ഉയർന്ന് 257,823 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 231,132 കോടി രൂപയായിരുന്നു. ഉയർന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ...

റിലയൻസ് ജിയോ ഇൻഫോകോമിന്റെ അറ്റാദായം 12 ശതമാനം വർധിച്ച് 5,445 കോടി രൂപയായി

കൊച്ചി/മുംബൈ: റിലയൻസ് ജിയോ ഇൻഫോകോമിന്റെ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദ അറ്റാദായം 12 ശതമാനം ഉയർന്ന് 5,445 കോടി രൂപയായി; വരുമാനം 10 ശതമാനം വർധിച്ച് 26,478 കോടി രൂപയായി. റിലയൻസ് ജിയോ ഇൻഫോകോം 2024 ജൂണിൽ അവസാനിച്ച പാദത്തിൽ അറ്റാദായത്തിൽ 2.02% ത്രൈമാസിക വർധന...

ഐടി മേഖല തകർന്നടിയും; കർണാടകക്കാർക്ക് മാത്രം തൊഴിൽ, തീരുമാനത്തിൽ നിന്ന് ​ പിന്നോട്ടടിച്ച് സർക്കാർ

ബംഗളൂരു: കർണാടകയിലെ സ്വകാര്യമേഖലയിൽ ജോലി അവസരം 100 ശതമാനവും തദ്ദേശീയർക്ക് നൽകാനുള്ള തീരുമാനം എടുത്തതിന് പിന്നാലെ മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. 100 ശതമാനം തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് വിവാദങ്ങൾക്കുപിന്നാലെയാണ് താൽകാലികമായി മരവിപ്പിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിശേഷമാകും...

ഇസാഫ് ബാങ്ക് എംഡിയായി കെ പോൾ തോമസിനെ പുനർനിയമിക്കാൻ റിസർവ് ബാങ്ക് അനുമതി

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ പോൾ തോമസിന്റെ പുനർനിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് അനുസൃതമായി പുനർ നിയമനം നടത്തും. ഇസാഫ് ബാങ്കിന് പുറമേ, മൈക്രോ ഫിനാൻസ്...

മദ്യം ഹോം ഡെലിവറി ഇനി കേരളത്തിലും; സ്വിഗ്ഗി, സൊമാറ്റോ സഹകരിച്ച് പ്രവർത്തിക്കും

ന്യൂഡൽഹി: മദ്യം വീട്ടുപടിക്കലെത്തിക്കുന്ന (​ഹോം ഡെലിവറി) പദ്ധതി തുടങ്ങാന്‍ കേരളവും ഒരുങ്ങുന്നു. മറ്റ് ഏഴു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പൈലറ്റ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഭക്ഷണ വിതരണ രംഗത്തെ മുന്‍നിര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ ബിഗ്ബാസ്‌കറ്റ് തുടങ്ങിയവരുമായി ചേര്‍ന്നാകും മദ്യവിതരണം. ഡല്‍ഹി,...

ദേശവ്യാപകമായി ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമായി

കൊച്ചി: സ്വർണ വ്യാപാര മേഖലയിൽ ദേശവ്യാപകമായി ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമായി. ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പ്രമുഖരായ എല്ലാ...

കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയർ തുടങ്ങി

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയറിന് തുടക്കമായി. അഡലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ രാവിലെ 10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ജം ആൻഡ്...

അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം നടത്തി

മുംബൈ: അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം സംഘടിപ്പിച്ചു . മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. ഇന്ന് വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്. റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന...
Advertismentspot_img

Most Popular