Tag: business

എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ്

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സമിതി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. ഓരോ തവണയും 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്നാണ് ആവശ്യം. എടിഎം വഴി...

സ്വന്തം ജനങ്ങളെ ആക്രമിക്കുന്ന ഭരണം..!!! ആഗോള വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്നും ഇന്ധന വില കൂട്ടി

രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. 12 ദിവസം കൊണ്ട് ഇന്ധന വില ആറര രൂപയിലേറെയാണു കൂട്ടിയത്. ലോക്ഡൗണ്‍ മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ എക്‌സൈസ് തീരുവ അടയ്ക്കുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ചൈനയില്‍ വീണ്ടും...

ചൈന ആക്രമണം: വീണ്ടും ‘ബോയ്‌ക്കോട്ട് ചൈന’ ആഹ്വാനം

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യചൈന സംഘര്‍ഷ വാര്‍ത്തകള്‍ക്ക് പിന്നാലെ 'ബോയ്‌ക്കോട്ട് ചൈന' ആഹ്വാനം ശക്തിപ്പെടുത്തി ആര്‍.എസ്.എസ്. അനുബന്ധപ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ച്. ചൈനയുമായി വ്യാപാരം തുടരുന്നവരുടെ കണ്ണു തുറപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ ആയ അശ്വിനി മഹാജന്‍ ട്വീറ്റ്...

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ വേണ്ട..; നിരോധിക്കാന്‍ നിയമം ഉടന്‍

ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം രാജ്യത്ത് ക്രിപ്‌റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടര്‍ന്നാണ് നിയമനിര്‍മാണം പരിഗണിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ ക്രിപ്‌റ്റോ കറന്‍സി ഇപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം...

ജനങ്ങളെ കൊള്ളയടിക്കുന്നു..!!! തുടര്‍ച്ചായായി നാലാമത്തെ ദിവസവും പെട്രോള്‍. ഡീസല്‍ വില കുത്തനെ കൂട്ടി

തുടര്‍ച്ചയായി നാലാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ഡല്‍ഹിയില്‍ 73.40 രൂപയായി. ഡീസലിനാകട്ടെ 71.62 രൂപയും. നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വര്‍ധിച്ചത്. ലിറ്ററിന്...

ലുലു മാൾ ജൂണ്‍ 9ന് തുറക്കും

സുരക്ഷിതമായ ഷോപ്പിങ്ങ് ഉറപ്പുവരുത്തി ലുലു കൊച്ചി- ലോക്ഡൗണ്‍ ഇളവുകള്‍ക്ക് അനുസൃതമായി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂണ്‍ ഒമ്പതിന് പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്‍ച്ച് 24 ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച മാളുകള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്റര്‍ടെയിന്‍മെന്റ് സോണുകളുടേയും, സിനിമാ...

ഒറ്റക്കാലില്‍ കിളിമഞ്ചാരോ കീഴടക്കിയ നീരജിന്റെ കഥയുമായി കള്ളിയത്ത് ടിഎംടി വിഡിയോ പരമ്പര ‘ ഉള്‍ക്കരുത്തിന്റെ കഥകള്‍’

കോവിഡ് കാലത്ത് ജീവിത പ്രതീക്ഷ അസ്മതിച്ചവര്‍ക്ക് പ്രചോദനമാവുകയാണ് മലയാളി യുവാവിന്റെ ജീവിതകഥ   കൊച്ചി: കോവിഡ് 19  ഭീതിയില്‍  പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതുന്നവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുവാന്‍   കിളിമഞ്ചാരോ പര്‍വ്വതം കീഴടക്കിയ ഭിന്നശേഷിക്കാരനായ മലയാളി യുവാവിന്റെ ജീവിത കഥയുമായി കള്ളിയത്ത് ടിഎംടിയുടെ വീഡിയ പരമ്പര 'ഉള്‍ക്കരുത്തിന്റെ കഥകള്‍'. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരും...

ഈ തട്ടിപ്പില്‍ കുടുങ്ങല്ലേ…!! വന്‍കിട ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ വ്യാജ രൂപത്തിൽ തട്ടിപ്പ്; ഇരയായത് ആയിരങ്ങള്‍; കോടികൾ തട്ടയെടുത്തിട്ടും നടപടിയില്ല

വന്‍കിട ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് വലിയ ലാഭത്തില്‍ സാധനങ്ങള്‍ വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും ഡേറ്റയും കൈക്കലാക്കി തട്ടിപ്പ്. ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ അറിയാതെയാണ് ഈ കബളിപ്പിക്കല്‍. ലോക്ഡൗണ്‍ കാലത്തെ കച്ചവടമാന്ദ്യത്തില്‍ വില കുറഞ്ഞുവെന്ന് തെറ്റിദ്ധരിക്കുന്ന ആയിരങ്ങള്‍ തട്ടിപ്പിന് ഇരയാവുന്നുണ്ട്. 1,13,500 രൂപ വിലയുളള...
Advertismentspot_img

Most Popular

G-8R01BE49R7