Tag: brazil

നെയ്മറുടെ പത്താം നമ്പര്‍ ജേഴ്‌സി ഉണക്കാനിട്ട് ശ്രീനാരായണ ഗുരു!!! പരാതിയുമായി എസ്.എന്‍.ഡി.പി

കൊച്ചി: ബ്രസീല്‍ താരം നെയ്മറുടെ പത്താം നമ്പര്‍ ജേഴ്സി നിറകണ്ണുകളോടെ ഉണക്കാനിട്ടു നില്‍ക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പരാതിയുമായി എസ്.എന്‍.ഡി.പി രംഗത്ത്. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടികാട്ടി എസ്എന്‍ഡിപിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി...

സെല്‍ഫ് ഗോളടിച്ച ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി!!! സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം

ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി ഒരു രാജ്യത്തിന്റെ മുഴുവന്‍ കണ്ണീരിനു കാരണക്കാരനായി മാറുവാനായിരുന്നു ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോ. മത്സരത്തിന്റെ 13ാം മിനുട്ടില്‍ ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം സ്വന്തം പോസ്റ്റിലേക്ക് പതിച്ചതാണ് താരത്തിന് വിനയായത്. ലോകകപ്പ്...

മെക്സിക്കന്‍ തീരത്ത് നെയ്മര്‍ കൊടുംങ്കാറ്റ്, ബ്രസീല്‍ മുന്നില്‍

മോസ്‌ക്കോ: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യപകുതിയിലെ ഗോള്‍ രഹിത സമനിലയ്ക്ക് പിന്നാലെ മിനിറ്റുകള്‍ക്കകം ബ്രസീല്‍ മുന്നില്‍. രണ്ടാം പകുതിയുടെ 51 -ാം മിനിറ്റില്‍ നെയ്മറാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേ്ടിയത്. തുടര്‍ച്ചയായി മെക്സിക്കന്‍ പ്രതിരോധനിരയെ പരീക്ഷിച്ച ശേഷമായിരുന്നു ബ്രസീല്‍ ഗോള്‍ വല ചലിപ്പിച്ചത്. 24-ാം...

സെര്‍ബിയയെ തുരത്തി ബ്രസീല്‍; ജയം എതിരില്ലാത്ത രണ്ട് ഗോളിന്

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍ (2-0). ഏഴു പോയിന്റുമായി ഗ്രൂപ്പ് ഇ ചാംപ്യന്‍മാരായ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജൂലൈ രണ്ടിന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ മെക്സിക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍. മൂന്നു പോയിന്റ് മാത്രം ലഭിച്ച സെര്‍ബിയ പുറത്തായി. പൗളിഞ്ഞോയും...

കാലിന് പരിക്ക്; നിര്‍ണായക മത്സരത്തിന് ബ്രസില്‍ ഇറങ്ങുന്നത് സൂപ്പര്‍ താരമില്ലാതെ!!!

കോസ്റ്റാറിക്കയെ അവസാന നിമിഷം തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സെര്‍ബിയയ്ക്ക് എതിരെ നിര്‍ണായ മത്സരത്തിനിറങ്ങുന്ന ബ്രസീലിന് തിരിച്ചടി. സൂപ്പര്‍ താരം ഡഗ്ലസ് കോസ്റ്റ ഇല്ലാതെയാകും നിര്‍ണായക മത്സരത്തില്‍ കാനറികള്‍ക്ക് ഇറങ്ങേണ്ടി വരിക. കഴിഞ്ഞ മത്സരത്തില്‍ കാലിനേറ്റ പരിക്കാണ് സൂപ്പര്‍ താരത്തെ പുറത്തിരുത്താന്‍ കാനറികളെ നിര്‍ബന്ധിപ്പിക്കുന്നത്. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് ശേഷം...

എല്ലാ കരുത്തും പുറത്തെടുത്ത് ബ്രസീലും കോസ്റ്റാറിക്കയും,ആദ്യ പകുതി ഗോള്‍രഹിതം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്:പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാമത്തെ പോരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബ്രസീലിന്റെ മുന്നേറ്റം കോസ്റ്ററീക്കന്‍ പ്രതിരോധം പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുകയാണ്. ആദ്യ പകുതി പി്ന്നിട്ടപ്പോള്‍ ഇരുടീമിനും ഗോളൊന്നും നേടാനായിട്ടില്ല. ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ കോസ്റ്റാറിക്കാ ബോക്സിന് മുന്നില്‍ നിന്ന് ബ്രസീല്‍ ഫ്രീ...

മത്സരത്തിന് തൊട്ടുമുന്‍പ് അപ്രതീക്ഷിത മാറ്റവുമായി ബ്രസീല്‍ ടീം

ലോകകപ്പിലെ രണ്ടാം മത്സരത്തിലൂടെ ആദ്യജയം ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങുന്ന ബ്രസീല്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ടീമിന് പുതിയ നായകനെ തീരുമാനിച്ചു. ഇന്ന് നടക്കുന്ന കോസ്റ്ററിക്കയ്‌ക്കെതിരായുള്ള മത്സരത്തില്‍ തിയോഗോ സില്‍വയാണ് ബ്രസീല്‍ ടീമിനെ നയിക്കുക. ആദ്യ മത്സരത്തില്‍ സ്വിസര്‍ലന്‍ഡിനെ...

ബ്രസീല്‍ ഫാന്‍ ചെക്കനും അര്‍ജന്റീന ഫാന്‍ പെണ്ണും വിവാഹിതരായാല്‍ !!! വിവാഹ ഫോട്ടോഷൂട്ട് വൈറല്‍

വിവാഹ ഫോട്ടോഷൂട്ടുകളില്‍ വ്യത്യസ്ത കണ്ടെത്താന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ ക്ലിക്കായത് വവ്വാല്‍ ഷൂട്ടായിരിന്നു. മരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന് വരന്റെയും വധുവിന്റെയും ചിത്രം പകര്‍ത്തിയാണ് യുവ ഫോട്ടോഗ്രാഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഫുട്‌ബോള്‍ കല്യാണ ഫോട്ടോ...
Advertismentspot_img

Most Popular