Tag: brazil

കപ്പ് നിലനിര്‍ത്താന്‍ ജര്‍മനി, പ്രായശ്ചിത്തം ചെയ്യാന്‍ ബ്രസീല്‍; വമ്പന്മാരുടെ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ലോകമെമ്പാടും കാല്‍പ്പന്ത് കളിയുടെ ആവേശത്തിലാണ്. ഫുട്ബോള്‍ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കാന്‍ ഇഷ്ട ടീമുകളായ ബ്രസീലും ജര്‍മ്മനിയും ഇന്നിറങ്ങും. ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടുമ്പോള്‍ മെക്സിക്കോയാണ് ജര്‍മ്മനിയുടെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഏറ്റ പരാജയത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കാനറികള്‍ ഇറങ്ങുമ്പോള്‍ കപ്പ് നിലനിര്‍ത്താനാകും ജര്‍മ്മിനിയുടെ...

ആരാധനയാകാം.. പക്ഷെ മിണ്ടാപ്രാണിയോട് വേണോ ഈ ക്രൂരത? ബ്രസീലിന്റെ ജേഴ്‌സി അണിയിച്ച് പട്ടിയെ വെള്ളത്തിലേക്ക് വലിച്ചെറിയുന്ന വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. മലയാളികളടക്കം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇഷ്ട ടീമിന് കട്ട സപ്പോര്‍ട്ടുമായി പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍, ഇഷ്ട ടീമിനെ പിന്തുണയ്ക്കാന്‍ പങ്കുവെച്ച...

ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തിന്റെ കൊടുമുടിയില്‍; പൊട്ടിക്കരഞ്ഞ് സൂപ്പര്‍ താരം നെയ്മര്‍!!!

മോസ്‌കോ: ഫോട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം റഷ്യയിലേക്ക് ഉറ്റുനോക്കുകയാണ്. കാല്‍പ്പന്തുകളിയുടെ കിക്കോഫിന് ഇനി വെറും രണ്ടു ദിവസം മാത്രം ബാക്കി. ലോക ചാമ്പ്യനായി കപ്പില്‍ ആരാണ് മുത്തമിടുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ലോകകപ്പ് ഗ്രൂപ്പുകളില്‍ ജര്‍മനിയ്ക്കൊപ്പം ബ്രസീലാണ് ഫേവറിറ്റുകളുടെ പട്ടികയില്‍ മുന്നില്‍. കരുത്തനായ നെയ്മര്‍ ബ്രസിലിന്...

അവസാന സന്നാഹ പോരാട്ടത്തില്‍ ബ്രസീല്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും; സൂപ്പര്‍ താരം ഇന്ന് കളത്തിലിറങ്ങും

വിയന: ലോകകപ്പിന് മുന്നോടിയായി ബ്രസീലിന്റെ അവസാന സന്നാഹപ്പോരാട്ടം ഇന്ന്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് എതിരാളി. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ 2-0ത്തിന് വീഴ്ത്തിയ ബ്രസീല്‍ അങ്കത്തിനുമുമ്പ് വാളിന്റെ മൂര്‍ച്ചയറിയിച്ച പോരാളിയെപ്പോലെയാണ് കളത്തിലിറങ്ങുന്നത്. പരിക്കില്‍ നിന്ന് മോചിതനായ നെയ്മറിന്റെ വരവും രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച...

ബ്രസീലില്‍ നിശാക്ലബില്‍ വെടിവെപ്പ്: 14 പേര്‍ കൊല്ലപ്പെട്ടു, വെടിവെപ്പിന് പിന്നില്‍ ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

സാവോ പോളോ: ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ തിരക്കേറിയ നൃത്തക്ലബ്ബില്‍ അര്‍ധരാത്രി ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പന്ത്രണ്ടു വയസ്സുകാരനും ഉള്‍പ്പെടുന്നു. ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന്...
Advertismentspot_img

Most Popular