Tag: brazil
കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ആശങ്കയുണ്ടാക്കുന്നു
ന്യൂഡല്‍ഹി: കോവിഡിന്റെ പിടിയില്‍ നിന്ന് ഏറെക്കുറെ മോചനം നേടുന്ന രാജ്യത്തെ ആശങ്കപ്പെടുത്തി പുതിയ വൈറസ് വകഭേദങ്ങള്‍. കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് പുതുതായി കണ്ടെത്തിയത്. വ്യാപന ശേഷി കൂടിയതാണ് ഇവ എന്നു വിലയിരുത്തപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലുപേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലും സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ്...
ബ്രസീല്‍ കോപ്പ ചാമ്പ്യന്‍മാര്‍; പെറുവിനെ 3-1ന് തകര്‍ത്തു
ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍. കലാശപ്പോരില്‍ രണ്ടുവട്ടം കിരീടം ചൂടി പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ആതിഥേയര്‍ സ്വന്തം മണ്ണില്‍ ഒരിക്കല്‍ക്കൂടി കിരീടമണിയുന്നത്. ഒന്നാം പകുതിയില്‍ 2-1 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു ബ്രസീല്‍.
കളിയില്‍ ഉടനീളം വ്യക്തമായ ആധിപത്യം...
കോപ്പ അമേരിക്ക; അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ ഫൈനലില്‍
കോപ്പ അമേരിക്ക ഫുട്ബോളില്‍ അവേശകരമായ സെമി ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലില്‍. ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്.
മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി അക്കൗണ്ട് തുറന്നത്. തിരിച്ചടിക്കാന്‍ അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും...
പാരഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ബ്രസീല്‍ സെമിയില്‍
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ബ്രസീലിന്റെ സെമി പ്രവേശം. അര്‍ജന്റീനവെനസ്വേല ക്വാര്‍ട്ടറിലെ വിജയികളെയാണ് സെമിയില്‍ ബ്രസീല്‍ നേരിടുക.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്...
കോപ്പ അമേരിക്ക; കുടീനോ കിടുക്കി..!!! ബ്രസീലിന് മിന്നും തുടക്കം; ബൊളീവിയയെ തോല്‍പ്പിച്ചു
കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അവര്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഫിലിപ്പ് കുടീന്യോ ഇരട്ട ഗോള്‍ നേടി. എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം...
ബ്രസീലില്‍ പ്രശസ്ത ഫുട്‌ബോള്‍ ക്ലബില്‍ തീപിടിത്തം; 10 പേര്‍ മരിച്ചു
റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബായ ഫ്‌ളമംഗോയിലുണ്ടായ അഗ്‌നിബാധയില്‍ നിരവധി മരണം. ചുരുങ്ങിയത് പത്ത് പേരെങ്കിലും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മൂന്ന് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് 5.17നാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ്...
വിരമിക്കല്‍ പിന്‍വലിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം തിരിച്ചെത്തുന്നു
ബ്രസീല്‍ ടീമിലെ രാജാവായിരുന്ന സൂപ്പര്‍ താരം കളത്തിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം ഫുട്ബോളില്‍ നിന്ന് പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച കക്കാ ആണ് ആരാധകര്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ബൂട്ടണിയാന്‍ പോവുകയാണെന്ന് 36കാരനായ കക്കാ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വമ്പന്‍മരായ...
ബ്രസീല്‍ സൂപ്പര്‍ താരത്തിനെ വലവീശിപ്പിടിക്കാന്‍ ബാഴ്‌സ!!! വാഗ്ദാനം 62 മില്യണ്‍ യൂറോ
ബ്രസീല്‍ സൂപ്പര്‍ താരം വില്യനെ വലവീശിപ്പിടിക്കാന്‍ ബാഴ്സലോണ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ബ്ലൂസിന്റെ സ്ട്രൈക്കറെ സ്വന്തമാക്കാന്‍ 62 മില്യണ്‍ യൂറോയാണ് താരത്തിന് ബാഴ്സ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വില്യന്റെ ഏജന്റ് കിയ ജൂറാബ്ചിയാനും ബാഴ്സ അധികൃതരും...