Tag: anushka

ഇന്ന് കോഹ് ലിയ്ക്ക് പിറന്നാള്‍; ആഘോഷം ആശ്രമത്തില്‍

ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്ന് 30-ാം പിറന്നാള്‍. ഹരിദ്വാറിലെ ആശ്രമത്തില്‍ ഇത്തവണ ഭാര്യയ്ക്കൊപ്പമാണ് ആഘോഷമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഭാര്യ അനുഷ്‌കയ്ക്കൊപ്പം കോഹ്ലി ഡെറാഡൂണിലെത്തി. നവംബര്‍ 7 വരെ ഇവിടെ ചെലവഴിച്ച് ആഘോഷവും സാഹസിക പരിപാടികളുമാണ് കോഹ്ലി തീരുമാനിച്ചിരിക്കുന്നത്. അനുഷ്‌കയുടെ കുടുംബത്തിന്റെ...

കോഹ്ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു; വിദേശ പര്യടനത്തില്‍ ഭാര്യയെ ഒപ്പം കൊണ്ടുപോകാം

മുംബൈ: വിദേശ പരമ്പരകളില്‍ കളിക്കാര്‍ക്കൊപ്പം അവരുടെ ഭാര്യമാരെയും പെണ്‍സുഹൃത്തുക്കളെയും അനുവദിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെയും ടീം അംഗങ്ങളുടെയും ആവശ്യത്തിന് ബിസിസിഐ ഉപാധികളോടെ അനുമതി നല്‍കി. വിദേശ പരമ്പരകളില്‍ ആദ്യ 10 ദിവസത്തിനുശേഷം കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. 10...

വിദേശ പര്യടനത്തിന് പോകുമ്പോള്‍ ഭാര്യയെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന് കോഹ്ലി; നിയമം മാറ്റി എഴുതണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടു

ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പിന് ഇരയായ ആളാണ് വിരാട് കോഹ്ലി. വിദേശത്തും സ്വദേശത്തും കാമുകിയായിരുന്ന സമയത്ത് അനുഷ്‌കയ്‌ക്കൊപ്പമുള്ള നിരവധി ഗോസിപ്പ് ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിദേശ പര്യടനങ്ങളില്‍ ഭാര്യയെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് നായകന്‍ വിരാട് കോഹ്ലി ബിസിസിഐയോട്...

‘എന്റെ ബലം, എന്റെ ആത്മസഖി’…..അനുഷ്‌കയെ പുകഴ്ത്തി കോഹ്ലിയുടെ കുറുപ്പ്

വിവാഹത്തിനു മുന്‍പുമാത്രമല്ല അതിനുശേഷവും അനുഷ്‌ക ശര്‍മ്മയോടുളള സ്‌നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും വിരാട് കോഹ്ലി വിട്ടു കളയാറില്ല. ക്രിക്കറ്റില്‍ താന്‍ നേടുന്ന ഓരോ നേട്ടത്തിനും പിന്നില്‍ അനുഷ്‌കയാണെന്നാണ് കോഹ്ലി പറയാറുളളത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍നിന്നും ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയ കോഹ്ലി...

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കൊച്ചുകുട്ടിയെ ആട്ടിയോടിച്ച് അനുഷ്‌ക ( വീഡിയോ കാണാം..)

ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുഷ്‌ക ശര്‍മ. കോഹ്ലിയുമായുള്ള വിവാഹവും ഗോസിപ്പുകളുമൊക്കെയായി എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഷ്‌കയുടെ പുതിയ വീഡിയോ വൈറലാകുന്നു. തന്റെ ഫോട്ടോയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൊച്ചു കുട്ടിയെ ആട്ടിയോടിക്കുന്ന അനുഷ്‌കയെയാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന്...

ഗാലറിയിലിരുന്ന് കോഹ്‌ലിയ്ക്ക് ഫൈ്‌ളയിംഗ് കിസ് കൊടുത്ത അനുഷ്‌കയെ കളിയാക്കി ബിഗ് ബി

കോഹ്ലി- അനുഷ്‌ക താരദമ്പതികള്‍ എങ്ങോട്ടു തിരിഞ്ഞാലും അത് വാര്‍ത്തയാണ്. പൊതുവിടങ്ങളിലുള്ള ഇരുവരുടേയും സ്നേഹപ്രകടനങ്ങളും അഭിമുഖങ്ങളിലും ഇരുവരും പരസ്പരം അഭിനന്ദിക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഇവരുടെ ഈ സ്നേഹപ്രകടനങ്ങള്‍ കണ്ട് അനുഷ്‌കയെ കളിയാക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. തങ്ങളുടെ പുതിയ ചിത്രമായ 'സൂയി...

വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം; കോഹ്ലിക്കൊപ്പം തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്ന അനുഷ്‌ക

ഐപിഎല്‍ തിരക്കിനിടയിലും കൊഹ്ലി ഭാര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നില്ല. ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയ്ക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. കേക്ക് മുറിച്ചാണ് അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷിച്ചത്. 'ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്. എനിക്കറിയാവുന്ന ഏറ്റവും പോസിറ്റീവും സത്യസന്ധവുമായ വ്യക്തിയാണ് നീ. ലവ് യു'...

ചുംബനവും കൈയ്യടിയും നല്‍കി അനുഷ്‌ക; പക്ഷേ… (വീഡിയോ )

ഇന്നലെ നടന്ന ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ് -കൊല്‍ക്കത്ത നൈറ്റ് റെയ്‌ഡേഴ്‌സ് മത്സരത്തില്‍ ഏറെ വിഷമിച്ചത് അനുഷ്‌കയായിരിക്കും. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കൊഹ്‌ലി ടീം തോല്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രകടനം കണ്ട് ഗാലറിയിലിരുന്ന് കൈയടിച്ചും ചുംബനം നല്‍കിയും അനുഷ്‌ക ആഘോഷമാക്കി. എന്നാല്‍ ഭാഗ്യം തുണച്ചില്ലെന്ന് വേണം പറയാന്‍. വിജയം...
Advertismentspot_img

Most Popular