Tag: anushka

കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസമെന്ന് അനുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസം മാത്രമാണെന്ന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. രണ്ടു പേരില്‍ ഒരാള്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചു കഴിയാനുള്ള അവസരങ്ങള്‍ തീര്‍ത്തും കുറവായിരുന്നുവെന്നും അനുഷ്‌ക...

കോഹ്ലിയും അനുഷ്‌കയും വിവാഹ മോചിതരാകുന്നു..?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹ മോചിതരാകുന്നുവെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്! തീര്‍ത്തും അപ്രതീക്ഷിതമായാണ് കോലിയും അനുഷ്‌കയും വേര്‍പിരിയുന്നുവെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രചരിച്ചത്. ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ ആധാരമാക്കിയാണ് #VirushkaDivorce...

കോലി -അനുഷ്‌ക വിവാഹമോചനം ?

പാതാള്‍ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഭാര്യ അനുഷ്‌ക ശര്‍മയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന നിര്‍ദേശവുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുര്‍ജറാണ് കോലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്. വെബ് സീരീസിന്റെ പ്രൊഡ്യൂസറും...

മുംബൈ പൊലീസിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കി വിരാടും അനുഷ്‌കയും

മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന മുംബൈ പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ...

സഹായധനം പ്രഖ്യാപിച്ച് കോഹ്ലിയും അനുഷ്‌കയും

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി സംഭാവന പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും. തുക എത്രയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കുമെന്ന് ഇരുവരും വ്യക്തമാക്കി....

അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം വേണ്ടെന്ന് വച്ച് പ്രഭാസ്… കാരണം..!

അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം വേണ്ടെന്ന് വച്ച് പ്രഭാസ്...ബാഹുബലി സമ്മാനിച്ച ഹിറ്റ് ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ഇവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടിത്തിയിരിക്കുകയാണ് പ്രഭാസ്. അനുഷ്‌ക, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സൈലന്‍സ് എന്ന ചിത്രത്തില്‍നിന്നാണ് പ്രഭാസ് പിന്മാറിയത്. സിനിമയില്‍...

തടി കൂടിയത് കൊണ്ട് ചാന്‍സുകള്‍ നഷ്ടമായി; തിരിച്ചുവരവില്‍ കിടിലന്‍ മേക്ക് ഓവറുമായി അനുഷ്‌ക

ചെന്നൈ: തടി കൂടിയത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയെ മാറ്റി നിര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബാഗ്മതി മാത്രമാണ് അനുഷ്‌ക്കയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അനുഷ്‌ക ഷെട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

ഇന്നേയ്ക്ക് ഒരുവര്‍ഷം ; വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കോഹ് ലി… ‘കാലം കടന്നു പോകുന്നതേ അറിയാതിരിക്കുക എന്നത് സ്വര്‍ഗീയമാണെന്ന് അനുഷ്‌ക

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയ്ക്ക് ഇന്ന് ഒന്നാം വിവാഹ വാര്‍ഷികം. 2017് ഡിസംബര്‍ 11നായിരുന്നു ഇന്ത്യ കാത്തിരുന്ന ആ താര വിവാഹം നടന്നത്. വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക്...
Advertismentspot_img

Most Popular