Tag: anushka

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് 20 ലക്ഷത്തിലേറെ ലൈക്കുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടിയിരിക്കുന്നത്. പുതിയ സിനിമ പരിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അനുഷ്‌ക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോലിയെ കണ്ടതിന്റെ സന്തോഷമാണ് അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍...

ഉണ്ണിമുകുന്ദന്റെ മാറ്റത്തിനു പിന്നില്‍ അനുഷ്‌ക..?

നടന്‍ ഉണ്ണിമുകുന്ദന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. സുന്ദരിയുടെ രൂപത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തിയപ്പോഴേക്കും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലാണ് ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള രൂപമാറ്റം. ഉണ്ണിയുടെ കരിഷ്മ ലുക്ക് കണ്ട പലരും...

സ്‌നേഹം മൂത്ത് നടുറോഡില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ! അനുഷ്‌ക- കോഹ്‌ലി ചിത്രം പുറത്ത്

കോഹ്ലി-അനുഷ്‌ക പ്രണയം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നൊരു വാര്‍ത്തയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗോസിപ്പുകള്‍ക്ക് വിരാമമ്മിട്ട് ഡിസംബര്‍ 11 നായിരുന്നു വിരുഷ്‌ക വിവാഹം. ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു ഇപ്പോള്‍ ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്....

കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍. വിവാഹ ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടത്തിലാണ് കോഹ് ലി. ഇരുവരും ഒന്നിച്ചാണ് ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം ഗാലറിയില്‍...

അനുഷ്‌കയുടെ നായകനായി ഉണ്ണി മുകുന്ദന്‍, വില്ലനായി ജയറാം….കൂട്ടിന് ആശാ ശരതും: ത്രില്ലടിപ്പിച്ച് ഭാഗ്മതിയുടെ ട്രെയിലര്‍ എത്തി

ബാഹുബലിക്ക് ശേഷം അനുഷ്‌ക മുഖ്യവേഷത്തില്‍ എത്തുന്ന ഭാഗ്മതിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ ജയറാം ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.ഉണ്ണി മുകുന്ദന്‍ ആണ് ചിത്രത്തില്‍ അനുഷ്‌കയുടെ നായകനാവുന്നത്. ഒരു ഇടവേളക്ക് ശേഷം ആശാ ശരത് ചിത്രത്തില്‍...

രണ്ടും ഒന്നുതന്നെ…! ആശംസകള്‍ നേര്‍ന്ന് കോഹ്ലിയും അനുഷ്‌കയും പുതിയ ചിത്രം

കേപ് ടൗണ്‍: പുതുവര്‍ഷാഘോഷത്തിനിടെ ആശംസകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌കയും എത്തി. കോഹ്ലിക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് അനുഷ്‌കയിപ്പോള്‍... എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ്...
Advertismentspot_img

Most Popular