Category: SPORTS

ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ കോഹ് ലി വിമര്‍ശനങ്ങള്‍ക്ക് മറുപടി രംഗത്ത്

ന്യൂഡല്‍ഹി: വിദേശ കളിക്കാരെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് കോഹ്ലി വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയത്. ട്രോളുകള്‍ തനിക്ക് പുതുമയല്ലെന്ന് പറയുന്ന കോഹ്ലി ഇന്ത്യന്‍ താരങ്ങള്‍ എന്ന ആരാധകന്റെ പരാമര്‍ശത്തിനാണ്...

ഫ്രീകിക്ക് എടുക്കത്തതില്‍ നിന്ന് റോണാള്‍ഡോയ്ക്ക് വിലക്ക്

ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റൊണാള്‍ഡോയെ പോലൊരു താരത്തെ മത്സരത്തിലെ ഫ്രീകിക്ക് എടുക്കുന്നതില്‍ നിന്ന് ടീം മാനേജ്മെന്റ് വിലക്കിയിരിക്കുകയാണ്. യുവെന്റസിനായി ഇനി റൊണാള്‍ഡോ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കില്ലെന്ന് ടീം മാനേജര്‍ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ദൂരക്കൂടുതലുള്ള...

ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസിയോ ആയിരിക്കില്ല ;പുരസ്‌കാരം എന്റെ കൈകളിലേയ്‌ക്കെത്തുമെന്ന് യുവതാരം

പാരിസ്: ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസിയോ ആയിരിക്കില്ലെന്ന് ഫ്രാന്‍സിന്റെ യുവതാരം എംബാപ്പെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇപ്പോഴും ഫുട്ബോള്‍ ലോകത്തെ ശക്തരാണ് എങ്കിലും ഇവരായിരിക്കില്ല ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുന്നത്. ലോകകപ്പ്...

സി.കെ. വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു.. കാരണം ഇതാണ്

കൊച്ചി: സി.കെ. വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം സി.കെ. വിനീത് ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങുമെന്നാണ് സൂചന. ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചന വിനീത് നല്‍കിയത്. ഇത് മഞ്ഞപ്പടയിലെ തന്റെ അവസാന സീസണായിരിക്കുമെന്നാണ് വിനീത്...

ജഡേജ ഇത് കാണുന്നുണ്ടോ? നിങ്ങള്‍ക്ക് കിട്ടിയ ഒരു ലക്ഷം രൂപയുടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കിടക്കുന്നത് കുപ്പത്തൊട്ടിയിലാണ്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനം ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ട് മറക്കില്ല. വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ഒന്‍പതു വിക്കറ്റിന്റെ വിജയം നേടി പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയായിരുന്നു...

ഇന്ത്യ വിട്ടുപോകാന്‍ ആരാധകനോട് പറഞ്ഞ കോഹ് ലിയെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധാര്‍ഥ്: അതെന്താ നിങ്ങള്‍ക്ക് സാനിയ മിര്‍സയെ ഇഷ്ടപ്പെട്ടാല്‍, നിങ്ങള്‍ ജര്‍മ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത്

മുംബൈ: ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കോഹ്ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകള്‍ ആണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. കിങ് കോഹ്ലി കിങ്ങായി തന്നെ തുടരണമെങ്കില്‍ ചിന്തിച്ചിട്ടു മാത്രം...

പേസ് ബോളര്‍മാര്‍ക്ക് വിശ്രമം; കോഹ് ലിയെ എതിര്‍ത്ത് രോഹിത്ത്

മുംബൈ: ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിര്‍ദ്ദേശത്തിന് കളിക്കാരുടെ ഇടയില്‍ നിന്നു തന്നെ എതിര്‍പ്പ്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ ഭരണസമിതി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത അവലോകന...

ഇത് എന്ത് ബൗളിംഗ് ?അമ്പരന്ന് ബാറ്റ്‌സ്മാനും അംപെയ്‌റും കളിക്കാരും

മുംബൈ: ക്രിക്കറ്റില്‍, ബൗളിംഗ് നിയമങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ബിസിസിഐ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഈ വീഡിയോയില്‍ പുതിയ സ്റ്റൈയില്‍ ബൗളിംഗ്. സ്വിച്ച് ഹിറ്റ് കണ്ടിട്ടില്ലാത്തവര്‍ കുറവാകും. ഇടംകൈയന്‍ ബാറ്റ്‌സ്മാനെ തടയാന്‍ ഫീല്‍ഡ് തയ്യാറാക്കിയ ബൗളറെ ഞെട്ടിച്ച്...

Most Popular