Category: SPORTS

ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഐ.എം വിജയനും

പത്തനംത്തിട്ട: ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഐ.എം വിജയനും. യുവതീപ്രവേശന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ വന്‍ സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. 15000ല്‍ പരം പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഡ്യൂട്ടിയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സൂപ്പര്‍താരം കൂടിയുണ്ട്. ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്‍....

രവിശാസ്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് കോഹ് ലി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നോട് ഇത്രയേറെ 'നോ' പറഞ്ഞ മറ്റൊരാളില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. രവി ശാസ്ത്രി എല്ലാറ്റിനും 'യെസ്' പറയുന്ന പരിശീലകനൊന്നുമല്ല. എന്നോട് ഇത്രയേറെ 'നോ' പറഞ്ഞ മറ്റൊരാളില്ല. എല്ലാം നല്ലതിനായിരിക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞാന്‍ എന്നും...

ധോണി ലോകകപ്പിനുണ്ടാകുമോ..? രവിശാസ്ത്രി വെളിപ്പെടുത്തലുമായി

മുംബൈ: ട്വന്റി20 ടീമില്‍ നിന്ന് പുറത്തായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ടീം. എന്നാല്‍ ഫോമിലല്ലാത്ത വിക്കറ്റ് കീപ്പര്‍...

വനിതാ ലോക ട്വന്റി20യില്‍ അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിയില്‍

ജോര്‍ജ്ടൗണ്‍: വനിതാ ലോക ട്വന്റി20യില്‍ അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിയില്‍. തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യ സെമിയില്‍ കടന്നത്. അയര്‍ലന്‍ഡിനെ 52 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145...

ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ഇന്ത്യയ്ക്കുണ്ടെന്ന് സൗരവ് ഗാംഗുലി

ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ഇന്ത്യയ്ക്കുണ്ടെന്ന് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട മികച്ച വിക്കറ്റ്കീപ്പര്‍ ധോണിയല്ല അത് വൃദ്ധിമാന്‍ സാഹയാണ്. കഴിഞ്ഞ കുറേ നാളുകളായി സാഹ ടീമിനൊപ്പമില്ല. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ഇടയില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ്...

കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ഡേവിഡ് ജെയിംസ് പുറത്തേക്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജരായ ഡേവിഡ് ജെയിംസിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ എഫ്സി ഗോവയോട് സ്വന്തം മൈതാനത്ത് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. പരിശീലകന്‍ എന്ന നിലയില്‍ ജെയിംസിന് ബ്ലാസ്റ്റേഴ്സിനെ ഇതുവരെ മികച്ച പ്രകടനത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ജെയിംസിന്റെ മാനേജ്മെന്റിനെതിരേ ഐഎം...

എതിര്‍ ടീമിന്റെ ശ്രദ്ധതിരിക്കാന്‍ മൈതാനത്തിലൂടെ പൂര്‍ണ നഗ്‌നയായി പോണ്‍ താരത്തിന്റെ ഓട്ടം, എന്നിട്ടും ടീം തോറ്റു(വിഡിയോ)

ആംസ്റ്റര്‍ഡാം: കളിക്കാരോടുള്ള ആരാധന മൂത്ത് പൂര്‍ണ നഗ്നയായ സിനമാ താരങ്ങളെ കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഹോളണ്ടിലെ ഒരു ഫുട്ബോള്‍ ലീഗില്‍ നടന്ന സംഭവം ഒരല്‍പ്പം കടന്നുപോയി. നവംബര്‍ ഏഴിന് ഹോളണ്ടിലെ മൂന്നാം ഡിവിഷന്‍ ക്ലബായ റിന്‍സ്ബര്‍ഗ്സെയും എ.എഫ്.സി ആംസ്റ്റര്‍ഡാമും...

കോഹ് ലിക്ക് നിയന്ത്രണം നഷ്ടമായി, പരിഹസിച്ച് വിശ്വനാഥന്‍ ആനന്ദ്

മുംബൈ: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടപ്പെടാത്തവര്‍ രാജ്യം വിടണമെന്ന വിരാട് കോഹ് ലിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്. വിവാദ പരാമര്‍ശം നടത്തുമ്പോള്‍ കോലിക്ക് ആത്മനിയന്ത്രണം നഷ്ടമായതായി ആനന്ദ് ആരോപിച്ചു. കോലിക്ക് നിയന്ത്രണം നഷ്ടമായി, വികാരാതീതനായി ആദ്യം മനസില്‍ തോന്നിയ...

Most Popular

G-8R01BE49R7