Category: SPORTS

ചെസ് ‘രാജാവ്’ വിശ്വനാഥന്‍ ആനന്ദിനെ 14കാരന്‍ സമനിലയില്‍ തളച്ചു; തൃശൂര്‍ സ്വദേശിയാണ് നിഹാല്‍ സരിന് അപൂര്‍വ്വ നേട്ടം

കൊല്‍ക്കത്ത: റാപ്പിഡ് ചെസ് 'രാജാവ്' വിശ്വനാഥന്‍ ആനന്ദിനെ 14കാരന്‍ സമനിലയില്‍ തളച്ചു. 'സുപ്രസിദ്ധ ചെസ് പയ്യന്‍' !നിഹാല്‍ സരിന്‍ ആണ് ആനന്ദിനെതിരെ സമനില പിടിച്ചത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ രാജ്യാന്തര റാപിഡ് ചെസ് മല്‍സരത്തിന്റെ എട്ടാം റൗണ്ടിലാണു നിഹാല്‍ സരിന്‍, ...

പൊള്ളാര്‍ഡിന്റെ പന്തില്‍ കാണികളെ അതിശയിപ്പിച്ച ഋഷഭിന്റെ സിക്‌സ്

ചെന്നൈ: ഇന്നലെ നടന്ന മൂന്നാം 20ട്വന്റിയിലും വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ശിഖര്‍ ധവാനും ഋഷഭ് പന്തും ചേര്‍ന്ന് നേടിയ 130 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയറണ്‍. ഇതിനിടയില്‍ കാണികളെ ത്രസിപ്പിച്ച ഒരു സിക്‌സും ഋഷഭ് അടിച്ചു. ഒറ്റക്കൈ...

പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ട്വന്റി 20യിലും വിന്‍ഡീസിനെ തകര്‍ത്തു; അവസാന പന്തില്‍ ജയം

ചെന്നൈ: മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് വിജയറണ്‍ നേടാനായത്. അവസാനപന്തുവരെ ആവേശം നിലനിര്‍ത്തിയ മത്സരമായിരുന്നു നടന്നത്. മനീഷ് പാണ്ഡെ,...

ആരാധകര്‍ക്ക് വീണ്ടും നിരാശ; നിര്‍ണായക പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

കൊച്ചി: ഹോംഗ്രൗണ്ടില്‍ എഫ്‌സി ഗോവയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നിരാശപ്പെടുത്തുന്ന തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണിലെ മികച്ച ടീമുകളിലൊന്നായ ഗോവ തകര്‍ത്തുവിട്ടത്. അന്തിമ വിശകലത്തില്‍, തോല്‍വി 3-1ല്‍ ഒതുങ്ങിയത് ഭാഗ്യം എന്നു മാത്രം പറയേണ്ടി വരും. സമ്പൂര്‍ണ നിരാശയില്‍...

ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്; അനസ് ഇന്ന് കളിക്കും

കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവയെ നേരിടും. ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. എടികെയ്‌ക്കെതിരെ ജയിച്ച് തുടങ്ങിയെങ്കിലും പിന്നെയുള്ള കളികളിലെല്ലാം സമനിലയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. നാല് കളി സമനിലയില്‍...

ഇന്ത്യ വെന്‍ഡീസ് മൂന്നാം 20ട്വന്റി ഇന്ന് ; 20ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ രോഹിത്ത്

ഇന്ത്യ വെന്‍ഡീസ് മൂന്നാം 20ട്വന്റി ഇന്ന് ചെന്നൈയില്‍ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആശ്വാസ ജയം തേടി വിന്‍ഡീസ് ഇറങ്ങുമ്പോള്‍ പരമ്പര തൂത്തുവാരാനുള്ള നീക്കത്തിലാണ് ടീം ഇന്ത്യ. ഇന്ത്യന്‍ നായകന്‍...

യുവതാരങ്ങള്‍ അവസരം കാത്തിരിക്കുമ്പോള്‍ കടിച്ചുതൂങ്ങുന്നത് ശരിയല്ല, രാജ്യാന്തര ക്രിക്കറ്റില്‍നിന്നു മുനാഫ് പട്ടേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍നിന്നു മുനാഫ് പട്ടേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന പേസ് ബോളര്‍ മുനാഫ് പട്ടേല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2006ല്‍ ഇംഗ്ലണ്ടിനെതിരെ മൊഹാലിയിലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളും 70...

കോലിയുമായി ഹര്‍മനെ താരതമ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തിരുത്തി ആരാധകര്‍…കോലി സെഞ്ചുറി നേടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹര്‍മന്‍പ്രീത് എന്ന് ട്വീറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശം

മുംബൈ: കോലിയുമായി ഹര്‍മനെ താരതമ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തിരുത്തി ആരാധകര്‍...കോലി സെഞ്ചുറി നേടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹര്‍മന്‍പ്രീത് എന്ന് ട്വീറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശം. വനിതാ 20ട്വന്റി ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയ്ക്ക് സ്വപ്നതുല്ല്യമായ തുടക്കമാണ് നല്‍കിയത്. സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീതിന്റെ മികവില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ...

Most Popular