Category: SPECIALS

പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് വടക്കാഞ്ചേരി സ്വദേശികള്‍; മാതാപിതാക്കളെ കണ്ടെത്താന്‍ സഹായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കള്‍ വടക്കാഞ്ചേരി സ്വദേശികളാണ്. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്തു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ്...

ഇനി ചിരിപ്പിക്കാന്‍ ബഡായി ബംഗ്ലാവ് ഇല്ല

കൊച്ചി:മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും ആര്യയും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്ന പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. അടുത്ത ഏതാനും എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പരിപാടി നിര്‍ത്തുകയാണ് എന്ന് രമേഷ്...

വവ്വാലുകള്‍ക്ക് ഏറെ ഇഷ്ടം കള്ള്!!! നിപ്പ ഭയം മൂലം ‘കള്ളുകുടിയന്മാര്‍’ കുടി നിര്‍ത്തുന്നു

കോട്ടയം: നിപ വൈറസ് പടര്‍ത്തുന്നത് വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയില്‍ കള്ളുകുടിയന്‍മാര്‍ കുടി നിര്‍ത്തുന്നു. വവ്വാല്‍ കള്ളുകുടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കള്ളുകുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. വവ്വാലുകള്‍ നിപ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും...

വിമാനത്തില്‍ യുവതിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത 58കാരനായ വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനത്തില്‍വച്ച് സ്വയംഭോഗം ചെയ്ത വിദേശ ഇന്ത്യക്കാരനെ സഹയാത്രികയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്. ഇസ്താന്‍ബൂളില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് സംഭവം. തുടര്‍ന്ന് സ്ത്രീ ഡല്‍ഹി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് വിമാനം ഡല്‍ഹി ഇന്ദിരാ...

അച്ഛനും മകളും തമ്മിലുള്ള ലൈംഗിക ബന്ധം സര്‍വ്വസാധാരണം!!! നുണ പറഞ്ഞ് 13കാരിയെ അച്ഛന്‍ പീഡിപ്പിച്ചത് ആറുമാസത്തോളം

ഗുരുഗ്രാം: അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം സര്‍വസാധാരണമാണെന്നും എല്ലാ വീടുകളിലും ഇത് നടക്കുന്നതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അച്ഛന്‍ മകളെ പീഡിപ്പിച്ചത് ആറുമാസത്തോളം. ഗുരുഗ്രാമിലെ പട്ടോടിയിലാണ് മനുഷ്യമനസാക്ഷിയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടാനമ്മയുടെ പരാതിയില്‍ ബിഹാര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു....

”മുമ്പൊക്കെ നൂറുകോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ സിനിമയെടുക്കണമായിരുന്നു, ഇന്ന് കര്‍ണ്ണാടകയില്‍ ഒരു എം എല്‍ എ ആയാല്‍ മതിയത്രെ”: പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: വോട്ടെണ്ണും വരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ വോട്ടെണ്ണികക്കഴിഞ്ഞാല്‍ റോസോര്‍ട്ടില്‍ ഒളിച്ചിരിക്കുമെന്ന പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജോയ് മാത്യുവിന്റെ പ്രതികരണമാണിത്. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം- ''വോട്ടെണ്ണിക്കഴിയുന്നത് വരെ ജനങ്ങളോടൊപ്പം വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളില്‍ നിന്നും ഒളിച്ചോടി ഏതെങ്കിലും റിസോര്‍ട്ടില്‍ ഒളിച്ചിരിക്കുകയോ...

മകന്റെ കമ്പ്യൂട്ടറില്‍ അഡള്‍ട്ട്‌സ് ഓണ്‍ലി വീഡിയോ കണ്ടാല്‍ ഞാന്‍ ഞെട്ടുകയില്ല: സംയുക്താ വര്‍മ പറയുന്നു

മലയാളികളുടെ പ്രിയ നടി സംയുക്താ വര്‍മ്മ നടന്‍ ബിജു മേനോനുമൊത്തുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ദീര്‍ഘനാളായി വിട്ടുനില്‍ക്കുകയാണ്. ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും. നല്ലൊരു അമ്മയായും ഭാര്യയായും വീട്ടില്‍ ഒതുങ്ങിക്കൂടുമ്പോള്‍ താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത. ഭര്‍ത്താവ് ബിജുവിന്റെ കാര്യത്തില്‍...

കൊച്ചിയില്‍ നടത്താനിരുന്ന എ.ആര്‍. റഹ്മാന്‍ ഷോ മാറ്റി വച്ചു …

എറണാകുളം ഇരുമ്പനത്ത് ഇന്ന് നടത്താനിരുന്ന എ.ആര്‍ റഹ്മാന്‍ സംഗീത പരിപാടി മാറ്റിവച്ചു. ഫ്‌ലവേഴ്‌സ് ടി.വി സംഘടിപ്പിക്കുന്ന പരിപാടി കനത്ത മഴ മൂലമാണ് റദ്ദാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും മറ്റു സംഭവങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. കനത്തമഴമൂലം കൊച്ചി നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കു കാരണം ടിക്കറ്റ് ബുക്ക് ചെയ്ത ആസ്വാദകര്‍ക്ക്...

Most Popular

G-8R01BE49R7