Category: SPECIALS

സംസ്ഥാന സര്‍ക്കാര്‍ 15 കോടിയുടെ ഒന്നര ലക്ഷം ലിറ്റര്‍ മദ്യം ഒഴുക്കിക്കളയുന്നു

തിരുവനന്തപുരം: കോടികള്‍ വിലവരുന്ന മദ്യം ഒഴുക്കിക്കളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യമാണു രണ്ടു വര്‍ഷത്തെ ആലോചനയ്ക്കുശേഷം നശിപ്പിക്കുന്നത്. 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാര്‍...

വവ്വാലിനെ ശല്യപ്പെടുത്താതിരിക്കാന്‍ പടക്കം പോലും പൊട്ടിക്കാറില്ല; എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി

ചെന്നൈ: കേരളത്തില്‍ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ വവ്വാലുകളെ കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. വവ്വാലിലൂടെയല്ല വൈറസ് പടരുന്നത് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഇതേ സമയം മറ്റൊരു സ്ഥലത്ത് സംഭവിക്കുന്നത് അറിഞ്ഞോ..? കേരളത്തിലെ നിപ്പ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍...

കൂട്ടുകാരന്‍ ചതിച്ചു; പ്രവാസി മലയാളി ഗള്‍ഫില്‍ ജയിലിലായി; ഒടുവില്‍ ശാപമോക്ഷം

കാഞ്ഞങ്ങാട്: ജീവിതം രക്ഷപ്പെടാനായി വീടും നാടും വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നവരുടെ സ്വപ്‌നങ്ങള്‍ വാനോളമായിരിക്കും. എന്നാല്‍ ഇങ്ങനെ ഗള്‍ഫിലേക്ക് ചേക്കേറിയ ഒരു പ്രവാസി മലയാളിക്ക് ഉണ്ടായ ദുരനുഭവമാണ് ഇത്. ഏറെക്കാലത്തെ ദുരിതങ്ങള്‍ക്ക് ശേഷം ഒടുവില്‍ സ്വാതന്ത്ര്യം നേടിയ അവസ്ഥയാണ് കാഞ്ഞങ്ങാട് സ്വദേശിയായ റാഷിദിന്റേത്....

മാസ്‌ക് ധരിച്ചത് കോമാളിത്തരമെന്ന് ഭരണപക്ഷം; നിപ്പ പശ്ചാത്തലത്തില്‍ എംഎല്‍എ മാസ്‌കും ഗ്ലൗസും ധിരിച്ചതില്‍ നിയമസഭയില്‍ തര്‍ക്കം

തിരുവനന്തപുരം: നിയമസഭയില്‍ വര്‍ഷകാല സമ്മേളനം ചേര്‍ന്നപ്പോള്‍ സംഭവിച്ചത് നാടകീയ സംഭവങ്ങള്‍. നിപാ വൈറസ് ബാധിച്ച കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍നിന്നുള്ള എംഎല്‍എ എത്തിയത് മാസ്‌ക് ധരിച്ച്. ഇത് സഭയില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ്മാസ്‌ക്കും ഗ്ലൗസ്സും ധരിച്ച് സഭയില്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം...

വില കുറഞ്ഞ ഐഫോണ്‍ ഈമാസം എത്തും…! കൂടുതല്‍ വിവരങ്ങള്‍

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ ഐഫോണിന്റെ പുതിയ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈമാസമെത്തും. ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ അതിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് പ്രചരിക്കുന്നത്. ഐഫോണ്‍ എസ്ഇ 2 ജൂണ്‍മാസത്തില്‍...

ഇപ്പോള്‍ എനിക്ക് ആത്മഹത്യ ചെയ്യാനാവില്ല; ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ…

ഞാന്‍ ദുരിതത്തിലാണ്. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഇപ്പോള്‍ അതിന് സാധിക്കില്ല. ഞാന്‍ നിസ്സഹായവസ്ഥയിലാണ്. ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ.. ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ... നടി ചാര്‍മിളയാണ് ഇപ്പോഴത്തെ ജീവിതാവസ്ഥ പറയുന്നത്. 'മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ ഇന്നെനിക്ക് അതിനാവില്ല....

ഔറംഗബാദില്‍ വര്‍ഗീയ കലാപത്തിന് വാളുകള്‍ എത്തിയത് ഫ്‌ളിപ് കാര്‍ട്ട് വഴി!!! നിയമനടപിക്കൊരുങ്ങി അധികൃതര്‍

ഔറംഗബാദ്: വര്‍ഗ്ഗീയ കലാപമുണ്ടായ ഔറംഗബാദില്‍ വാളുകള്‍ എത്തിയത് ഫ്‌ളിപ് കാര്‍ട്ട് വഴി. ഫ്‌ളിപ് കാര്‍ട്ടിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് അധികൃതര്‍. മുപ്പതോളം വാളുകളടക്കമുള്ള ആയുധങ്ങളാണ് പാര്‍സല്‍ കമ്പനിയില്‍ നിന്ന് കണ്ടെടുത്തത്. വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മേയ് 11- 12 തീയതികളിലാണ് ഔറംഗബാദില്‍ വര്‍ഗ്ഗീയ...

മകന് പിറന്നാള്‍ സമ്മാനമായി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍; പാഴ്‌സല്‍ തുറന്നപ്പോള്‍ അച്ഛന്‍ ഞെട്ടി!!!

മകന് പിറന്നാള്‍ സമ്മാനമായി ആമസോണില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍ ഓര്‍ഡര്‍ ചെയ്ത അച്ഛന്‍ പാഴ്‌സല്‍ തുറന്നപ്പോള്‍ ഞെട്ടി. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫി മകന്റെ അഞ്ചാം പിറന്നാളിന് നല്‍കാനായി 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍...

Most Popular

G-8R01BE49R7