Category: World

ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറി നിരവധി മരണം

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ മ്യൂണ്‍സ്റ്ററില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറി നിരവധിപേര്‍ മരിച്ചു. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ െ്രെഡവര്‍ സ്വയം വെടിവെച്ചുമരിച്ചുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. സംഭവം ആക്രമണമാണോ അപകടമാണോ എന്ന കാര്യം ഇതു വരെ...

ബീജം നല്‍കുന്നയാള്‍ ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരിക്കണം!!! വിവാദ യോഗ്യയുമായി സര്‍ക്കാര്‍ ബീജബാങ്ക്

ബീജം നല്‍കുന്നയാള്‍ ഉറച്ച കമ്യൂണിസ്റ്റുകാരനായിരിക്കണമെന്ന കടുത്ത നിലപാടുമായി സര്‍ക്കാര്‍ ബീജബാങ്ക്. ചൈനയിലാണ് സംഭവം. ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയ പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജബാങ്കാണ് വേറിട്ട നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയില്‍ വൈറാലായതോടെ ആശുപത്രി അധികൃതര്‍ ഔദ്യോഗിക സൈറ്റില്‍നിന്ന് നോട്ടീസ് നീക്കം ചെയ്തു. ബീജദാതാവിനു വേണ്ട...

സല്‍മാന്‍ ഖാനെ ശിക്ഷിച്ചത് മുസ്ലീമായതിനാല്‍!!! വിവാദ പരാമര്‍ശവുമായി പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ച കോടതി വിധിക്കെതിരെ വിവാദ പരമാര്‍ശവുമായി പാകിസ്താന്‍ മന്ത്രി രംഗത്ത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് അബ്ബാസാണ് വിവാദപരമാര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മതത്തില്‍പ്പെട്ട വ്യക്തിയായിരുന്നു...

അനുവാദമില്ലാതെ പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ സൗദിയില്‍ ഇനി എട്ടിന്റെ പണി കിട്ടും!!!

റിയാദ്: അനുവാദമില്ലാതെ ജീവിതപങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇനി സൗദി അറേബ്യയില്‍ തടവുശിക്ഷയും പിഴയും ലഭിക്കും. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്തുന്ന പുതിയ സൈബര്‍ നിയമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ഏകദേശം 90 ലക്ഷം ഇന്ത്യന്‍ രൂപയാണ് പിഴ. ഒരു വര്‍ഷമാണ് തടവുശിക്ഷ. പങ്കാളിയുടെ ഫോണിലെ...

‘കോണ്ടം ചീറ്റല്‍ ചലഞ്ച്’ വൈറലാകുന്നു!!! ചലഞ്ചനിനെതിരെ വ്യാപക പരാതി; മരണം വരെ സംഭവിക്കാന്‍ സാധ്യത

ബ്ലൂവെയില്‍ പോലുള്ള കൊലയാളി ഗെയ്മിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പേ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ട്രെന്‍ഡായിരിക്കുകയാണ് അപകടകാരിയായ കോണ്ടം ചീറ്റല്‍ ചലഞ്ച്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകതേത്തയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു കോണ്ടം ചീറ്റല്‍ ചലഞ്ച്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും...

മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മസ്‌കറ്റ്!!!

കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി. വൃത്തിഹീനമായും മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ് നടപടിക്ക് കാരണം. സാമൂഹിക സുരക്ഷയെ ബാധിക്കുകയും കുടുംബങ്ങള്‍ക്ക് ശല്യമാവുകയും ചെയ്തതോടെയാണ് നഗരസഭാധികൃതര്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത്. ഒരു റൂമില്‍ നിരവധിപേര്‍ താമസിക്കുന്നതും വസ്ത്രങ്ങളും...

ഫേസ്ബുക്കിന്റെ സുരക്ഷ സംവിധാനം ക്രമീകരിക്കാന്‍ വര്‍ഷങ്ങളെടുക്കും!!! തുറന്ന് പറച്ചിലുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തുറന്നുപറച്ചില്‍. വാക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്റെ നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് ഫെയ്സ്ബുക്കിന്റെ...

നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു

ജോഹന്നാസ്ബര്‍ഗ്: പ്രമുഖ ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായ വിന്നി മണ്ടേല അന്തരിച്ചു. 81ല വയസായിരുന്നു. ജോഹന്നാസ് ബര്‍ഗില്‍വെച്ചായിരുന്നു അന്ത്യം. ദീര്‍ഘാകാലമായി അസുഖ ബാധിത ആയിരുന്ന വിന്നി മണ്ടേല ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചതെന്ന് അവരുടെ കുടുംബത്തിന്റെ വക്താവ് അറിയിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരട്ടത്തില്‍...

Most Popular