Category: World

യുഎസ് വ്യോമാക്രമണം; റഷ്യയ്ക്ക് തിരിച്ചടി

യുഎന്‍ഒ: സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്ക് തിരിച്ചടി. സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ റഷ്യന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. പതിനഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്. സിറിയയിലെ വ്യോമാക്രമണത്തെ തുടര്‍ന്ന് റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യുഎന്‍...

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പണം നല്‍കണം?

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ നാളെ മുതല്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രചരിച്ച സന്ദേശം വ്യാജം. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഫേസ്ബുക്ക് മെസഞ്ചറുകള്‍ വഴി വ്യാജ സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് ഡയറക്ടര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് എന്ന് പറഞ്ഞാണ് സന്ദേശം...

വിഷു ആഘോഷം ഗംഭീരമാക്കാന്‍ പ്രവാസി മലയാളികളും; ഓഫര്‍ പൂരവുമായി സൂപ്പര്‍മാര്‍ക്കറ്റുകളും

ദുബായ് : നാട്ടിലുള്ളവര്‍ മാത്രമല്ല, പ്രവാസി മലയാളികളും വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കോടുതിരക്കാണ് അനുഭവപ്പെടുന്നത്. വാഴയിലയ്ക്കു മുതല്‍ മിക്‌സിക്കുവരെ വിലകുറച്ച് യുഎഇയിലെ കച്ചവട സ്ഥാപനങ്ങളും വിഷു ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കണിവെള്ളരി, കുമ്പളം, മത്തന്‍, കാബേജ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങക്കാ...

കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം ഭയാനകം!!! കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്ര സഭ

കത്വയില്‍ എട്ടുവയസുകാരി ആസിഫ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഭയാനകമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. ഇത്തരം സംഭവങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. മാധ്യമവാര്‍ത്തകളിലുടെ ഭയാനകമായ സംഭവമാണ് കത്വയിലുണ്ടായെതെന്ന് മനസിലായി. എട്ടുവയസുകാരിയുടെ...

നവാസ് ഷരീഫിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി!! തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനു ആജീവനാന്ത വിലക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കി. പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടേതാണ് നടപടി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം...

സൈനിക വിമാനം തകര്‍ന്നുവീണു 181 പേര്‍ മരിച്ചു,വീഡിയോ പുറത്ത്

അള്‍ജേഴ്സ്: അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 181 പേര്‍ മരിച്ചു. സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജേഴ്സിനു സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. ബൂഫാരീഖ്, ബലീദ വിമാനത്താവളങ്ങള്‍ക്കിടയിലാണ് അപകടം. യാത്രാ മധ്യേ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റഷ്യന്‍...

ഫേസ്ബുക്ക് ആരംഭിച്ചത് ഞാനാണ്.. സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയും എന്റെതാണ്.. കേംബ്രിഡ്ജ് അനലിറ്റിക്കയെ വിശ്വസിച്ചുപോയത് തെറ്റായിപ്പോയി; ഏറ്റുപറച്ചിലുമായി സക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ ബര്‍ഗ്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യാപകമായി ചോരുന്നതില്‍ കഴിഞ്ഞ ദിവസം അദ്ദേഹം യു.എസ് സെനറ്റ് സമിതിക്കു മുമ്പാകെ മാപ്പ് പറഞ്ഞിരുന്നു. 'ഫേസ്ബുക്ക് ആരംഭിച്ചത് ഞാനാണ്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള...

ട്രംപ് ടവറില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, നാല് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. നാല് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 6 മണിയോടെ ടവറിന്റെ 50ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. 50ാമത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇയാളെ...

Most Popular