Category: NEWS

കോവിഡ് നെഗറ്റീവായിട്ടും അടുപ്പിക്കാതെ വീട്ടുകാർ; പ്രവാസിക്കു നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെ

കൊല്ലം: കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിട്ടും പ്രവാസിക്കു നേരിടേണ്ടി വന്നതു ദുരനുഭവം. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുടുംബമാണ് അറിവില്ലായ്മ കൊണ്ടും ഭയം കൊണ്ടും പ്രവാസിയായ ഗൃഹനാഥനോടു അവഗണന കാട്ടിയത്. ജൂൺ അവസാനത്തോടെയാണ് നാൽപത്തഞ്ചുകാരൻ വിദേശത്തു നിന്നു നാട്ടിലെത്തിയത്. അർബുദരോഗബാധിതൻ ആയിരുന്നു. വീട്ടിലെ ക്വാറന്റീൻ...

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല; സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന ജയഘോഷിനെ വിളിച്ചിരുന്നു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ എസ്.ആര്‍ ജയഘോഷിനെ കാണാനില്ലെന്നു പരാതി . ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് കേസെടുത്തു. കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷിനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാള്‍ക്കു അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍...

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാൽ, പലചരക്ക്...

തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ...

സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ശിവശങ്കറെന്ന് അന്വേഷണ റിപ്പോർട്ട്

സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച ചീഫ് സെക്രട്ടറിതല അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. മൂന്ന് പ്രധാന കാരണങ്ങളാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. സ്‌പെയിസ് പാര്‍ക്കിലെ സ്വപ്‌നാ സുരേഷിന്റെ...

യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനെ കാണാനില്ല; എ.ആര്‍ ക്യാമ്പിലെ പോലീസുകാരനാണ് ഇയാൾ

യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ ഗണ്‍മാനെ കാണാനില്ല. എ.ആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് കാണാതായത്. ജയ്‌ഘോഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവനന്തപുരം തുമ്പ പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ജയഘോഷിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. ജയഘോഷ്...

ഇതാണോ സാമൂഹിക അകലം ? രോഗവ്യാപനം കൂടുതൽ ഉള്ള തിരുവനന്തപുരത്ത് ഒരു സ്കൂളിൽ ഇന്നലെ എൻട്രൻസ് പരീക്ഷയ്ക്ക് വന്നവർ

കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന തിരുവനന്തപുരത്തു നടന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയിൽ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാളി. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പരീക്ഷ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും വിദ്യാർഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രണങ്ങൾ പൂർണമായി പാളി.രാവിലെ പരീക്ഷാ കേന്ദ്രങ്ങൾക്കു...

സ്വര്‍ണം പിടിച്ച ശേഷവും 5 ദിവസം സ്വപ്ന കേരളത്തിൽ തന്നെ; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ

സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സ്വർണം പിടിച്ച് അഞ്ചാംദിവസം. സ്വപ്നയുടെ തന്നെ സ്വന്തം പേരിലുള്ള കാറില്‍ കഴിഞ്ഞ ഒന്‍പതിന് പട്ടാപ്പകല്‍ വാളയാര്‍ വഴിയാണ് ഇവര്‍ കേരളം വിട്ടത്. സ്വപ്ന എവിടെയെന്ന് ഒരു സൂചനയുമില്ലാതെ അന്വേഷണ ഏജന്‍സികൾ വലയുമ്പോഴാണ്...

Most Popular