Category: NEWS

റിലയൻസ് ജിയോയിൽ പ്ലസ്-ടുക്കാർക്ക് അവസരം; 300 ഒഴിവുകൾ

റിലയൻസ് ജിയോ, മാർച്ച് 27, 28 , 30 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാർക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. പ്ലസ്-ടു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം....

ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തെ തടഞ്ഞ് നിറമൊഴിച്ചു

ലഖ്നൗ: യുപിയിൽ ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തിനെ തടഞ്ഞുനിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു മൂന്ന് പേരടങ്ങുന്ന മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം. ജയ് ശ്രീറാം ഹര ഹര മഹാദേവ് എന്ന് വിളിച്ചുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് നേരെ സംഘം ചായം...

പണം നല്‍കിയില്ല: വ്യവസായിയായ പിതാവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി മകൻ

ലഖ്‌നൗ: ഉത്തർപ്രദേശില്‍ ചോദിച്ച പണം നൽകാതിരുന്നതിന് അച്ഛനെ ആളെ വച്ച് കൊലപ്പെടുത്തി മകൻ. 16കാരനാണ്ആളെ വാടകയ്‌ക്കെടുത്ത്‌ പിതാവിനെ കൊലപ്പെടുത്തിയത്. വ്യവസായിയായിരുന്ന മുഹമ്മദ് നീം ( 50 ) ആണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍...

മൊബൈല്‍ ചാര്‍ജറില്‍ നിന്നു തീപടര്‍ന്ന് ഒരു കുടുംബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. 10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട്...

വേഗമാകട്ടെ….. വോട്ടർ ആകാൻ നാളെ (25) വരെ സമയം

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള സമയം നാളെ മാർച്ച് 25 തിങ്കളാഴ്ച അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും...

ഇരുപത്തിയഞ്ച് മില്യൺ നിറവിൽ അപൂർവ നേട്ടവുമായി അല്ലു അർജുൻ

സിനിമാ പ്രേമികൾക്കിടയിൽ യൂത്ത് ഐക്കൺ അല്ലു അർജുന്റെ സ്വാധീനം പറഞ്ഞറിയിക്കേണ്ടതില്ല. തന്റെ മിന്നും പ്രകടങ്ങളാൽ ലോകമെമ്പാടും ഫാൻസിനെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അപൂർവമായൊരു നേട്ടം കൂടി അദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സ് ulla ഒരേയൊരു സൗത്ത് ഇന്ത്യൻ താരമെന്ന...

രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ

കൊച്ചി:നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണറാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ തീരുമാനം വൈകുന്നതോടെയാണ് രാഷ്ട്രപതിക്കെതിരെ ഹർജിയുമായി സംസ്ഥാനം സുപ്രീം കോടതിയിൽ എത്തിയത്. ഹർജിയിൽ രാഷ്ട്രപതിയുടെ സെക്രട്ടറിയും കക്ഷി ചേർത്തു. കേസിൽ ഗവർണറും എതിർകക്ഷിയാകും. രാഷ്ട്രതിക്കെതിരെയുള്ള സംസ്ഥാനത്തിൻ്റേത് വളരെ...

അധിക്ഷേപത്തിന് രാമകൃഷ്ണന്റെ മറുപടി ഇന്ന്; കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും

ഷൊറണൂർ: കലാമണ്ഡലം കൂത്തമ്പലത്തിൽ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള...

Most Popular