Category: NEWS

കോവിഡ് കര്‍ഫ്യൂ ലംഘിച്ച് യാത്ര; മന്ത്രിപുത്രനെ തടഞ്ഞ വനിതാ കോണ്‍സ്റ്റബിള്‍ ജോലി രാജിവച്ചു

സൂറത്ത്: കോവിഡ് കര്‍ഫ്യൂ ലംഘിച്ചു യാത്ര ചെയ്ത മന്ത്രിപുത്രനെ തടഞ്ഞ വനിതാ കോണ്‍സ്റ്റബിള്‍ ജോലി ഉപേക്ഷിച്ചു. ഗുജറാത്ത് ആരോഗ്യമന്ത്രി കുമാര്‍ കനാനിയുടെ മകന്‍ പ്രകാശ് കനാനിയെയും 2 സുഹൃത്തുക്കളെയുമാണ് സൂറത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സുനിത യാദവ് കഴിഞ്ഞ ദിവസം രാത്രി തടഞ്ഞത്. റോഡില്‍ ഇരുകൂട്ടരും തമ്മിലുണ്ടായ...

ആദ്യം അയച്ചത് ഈത്തപ്പഴവുമടങ്ങിയ ‘ടെസ്റ്റ് ഡോസ്; പരീക്ഷണം വിജയിച്ചതോടെ 200 കിലോ സ്വര്‍ണം കടത്തി, ലോക്ഡൗണില്‍ മാത്രം 70 കിലോ കടത്തി

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് നയതന്ത്ര പാഴ്‌സലില്‍ ആദ്യം അയച്ചത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ് ഡോസ് പായ്ക്കറ്റ്'. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണം കടത്താന്‍...

ഉത്രാ കൊലക്കേസില്‍ രാസപരിശോധനാ ഫലം പുറത്ത്; ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി

കൊല്ലം : അഞ്ചല്‍ ഉത്രാ കൊലക്കേസില്‍ രാസപരിശോധനാ ഫലം പുറത്ത് വന്നു. ഒന്നാംപ്രി സൂരജിന്റെ മൊഴി ബലപ്പെടുത്തുന്നചാണ് രാസപരിശോധനാ ഫലം. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയെന്ന് മൃതദേഹത്തിന്റെ രാസപരിശോധനാ ഫലത്തില്‍ പറയുന്നു. ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ...

കോവിഡില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഫെയ്‌സ് മാസ്‌കുകള്‍ തന്നെ; ഇങ്ങനെ പറയുന്നതിനുള്ള കാരണം ഇതാണ്

കോവിഡില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും സഹായിക്കുന്നത് ഫെയ്‌സ് മാസ്‌കുകള്‍തന്നെയെന്നു പഠനം. ഇത് വൈറസ് പടരുന്നതിനെ കുറയ്ക്കുന്നതാണ് കാരണം. വാള്‍മാര്‍ട്ട് ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മാസ്‌ക് ധരിക്കുകയും കൈകള്‍ അടിക്കടി വൃത്തിയാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ രണ്ടു മാസത്തിനുള്ളില്‍ കൊറോണയെ തടുക്കാന്‍ സാധിക്കുമെന്ന്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കാസര്‍ഗോഡ് ഉപ്പള സ്വദേശി നബീസ(74)യാണ് മരിച്ചത്. ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.ജൂലൈ 11നാണ് നബീസയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ നബീസയുടെ വീട്ടിലെ 8 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. എന്നാല്‍,...

വിസ്മയ മോഹൻലാൽ സിനിമയിലേക്ക് : അരങ്ങേറ്റം അച്ഛൻറെ ചിത്രത്തിലൂടെ

മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമാരംഗത്തേക്ക്. പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തുന്നു എന്ന വാർത്ത സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. വിസ്മയയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയിലാണ്. താരമായിട്ടായിരിക്കില്ല, പകരം അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലാണ് വിസ്മയ...

‘മാസ്ക്കിട്ട’ ഹെയർസ്റ്റൈലിസ്റ്റ് വിജയഗാഥ; കോവിഡ് പകരാതെ 139 പേര്‍ രക്ഷപ്പെട്ടത് ഇങ്ങനെ!

‘‘ജീവന്‍റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യം. അത് ഉള്‍ക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വൈകിട്ട് ചിലയിടങ്ങളില്‍ കണ്ടത്. ചില സ്ഥലങ്ങളില്‍ ജാഗ്രതയെ കാറ്റില്‍പ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാന്‍ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനം.’’ – കഴിഞ്ഞ ദിവസം എൻജിനീയറിങ് പ്രവേശനപരീക്ഷ നടത്തിയ...

ലക്ഷണങ്ങളില്ലെങ്കിൽ ആന്റിജൻ പരിശോധന മതി: ഐസിഎംആർ

ന്യൂഡൽഹി : രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). ആന്റിജൻ പരിശോധനയുടെ എണ്ണം കൂട്ടാൻ നിർദേശിച്ചു ഐസിഎംആർ സംസ്ഥാനങ്ങൾക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്റിജൻ പരിശോധന നെഗറ്റീവായാലും രോഗമില്ലെന്നുറപ്പിക്കാൻ ആർടി പിസിആർ ടെസ്റ്റ് കൂടി നടത്തണമെന്നായിരുന്നു...

Most Popular