Category: NEWS

കോവിഡ് പ്രതിസന്ധി : മെയ് – ജൂൺ മാസത്തെ പെൻഷൻ ഈ മാസം അവസാനം വിതരണം ചെയ്യും

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കൈത്താങ്ങ് | തുടരുകയാണ്. മെയ് ജൂൺ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. ഏകദേശം 48.5 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍...

സ്പീക്കറെ തല്‍സ്ഥാനത്ത് നിന്നും  നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 65 പ്രകാരം എം. ഉമ്മര്‍ എം.എല്‍.എ. നോട്ടീസ് നല്‍കി

തിരുവനന്തപുരം:കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത്‌നിന്നും നീക്കം ചെയ്യുന്നതിന് ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) ഖണ്ഡപ്രകാരമാണ് നോട്ടീസ് നല്‍കിയത്. 'തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കര്‍...

ഇന്ത്യയും ചൈനയും തമ്മിലുള്ള സേനാ തല ചർച്ച നടന്നു

ഡൽഹി: യഥാർത്ഥ നിയന്ത്രണരേഖയിൽ നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ഇന്ത്യയും ചൈനയും നയതന്ത്ര തലത്തിലുo സേനാ തലത്തിലും ചർച്ചകൾ നടത്തി വരുന്നു. ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമി യിലെയും ഇന്ത്യൻ കരസേനയിലെയും  കമാൻഡർമാർ ജൂലൈ 14ന് ചുഷുളിൽ നാലാം ഘട്ട ചർച്ച നടത്തി. സേനകളുടെ പൂർണമായ...

കായികതാരം ബോബി അലോഷ്യസിനെതിരായ പരാതി അന്വേഷിക്കും – മന്ത്രി

തിരുവനന്തപുരം: കായികതാരം ബോബി അലോഷ്യസ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ. പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടഖറിയെ ചുമതലപ്പെടുത്തി. വൈകാതെ റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ബോബി...

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ടിന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. * രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ഒരു...

കൊറോണ വൈറസിന് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങി നിന്ന് രോഗം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

കൊറോണ വൈറസ് അടങ്ങുന്ന കണങ്ങള്‍ക്ക് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങി നിന്ന് രോഗം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. രോഗിയായ വ്യക്തിയില്‍ നിന്നു പുറത്തു വരുന്ന വൈറസ് അടങ്ങിയ കണികകള്‍ക്ക് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങി നില്‍ക്കാനാകുമെന്നും കുറച്ച് ദൂരം സഞ്ചരിക്കാനാകുമെന്നും ലണ്ടന്‍ ഇംപീരിയല്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്;സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍,സര്‍ജറി വാര്‍ഡ് അടച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്. രണ്ടു പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു. follow us pathramonline

നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ജോലിയ്‌ക്കെത്തി; 12 കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു

കോട്ടയം: ഈരാറ്റുപേട്ടയില്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ച 12 കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ഡിപ്പോയിലെത്തിയതിനാലാണ് സര്‍വീസ് നടത്താത്തതെന്ന് സസ്‌പെന്‍ഷനിലായ കണ്ടക്ടര്‍മാര്‍ അറിയിച്ചു. പാലാ മുന്‍സിപ്പല്‍ ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിലെ 18 ജീവനക്കാരെ നിരീക്ഷണത്തില്‍ അയച്ചിരുന്നു....

Most Popular