Category: NEWS

2020 ലെ ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 2020 ലെ ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ച് ഐസിസി. ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ നടത്താനിരുന്ന മത്സരങ്ങളാണ് മാറ്റിവച്ചിരിക്കുന്നത്. ഐസിസി ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഓസ്‌ട്രേലിയയും ഇന്ത്യയും ഏത് സമയത്താണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുകയെന്ന കാര്യത്തില്‍...

ലോകത്തിന് പ്രതീക്ഷ: കൊവിഡ് പ്രതിരോധ വാക്സിന്‍ ആദ്യഘട്ട പരീക്ഷണം വിജയം

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് വിവരം. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഫോലെഗെറ്റിയും സംഘവും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. പെഡ്രോ വാക്സിന്‍ നല്‍കിയവരില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്.വാക്സിന്‍ സുരക്ഷിതമാണെന്നും മരുന്നിനോട് ശരീരം സഹിഷ്ണുത കാട്ടുന്നുണ്ടെന്നും ശാസ്ത്ര ജേര്‍ണലായ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൊടുപുഴ സ്വദേശിനി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയാണ് മരിച്ചത്. 79 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല

ഇടുക്കി ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെvയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. *ഉറവിടം വ്യക്തമല്ല* 1. രാജാക്കാട് സ്വദേശി (62) 2. രാജാക്കാട് സ്വദേശി (35) 3.രാജാക്കാട് സ്വദേശി (66) *സമ്പർക്കം* 1.കഞ്ഞിക്കുഴി സ്വദേശി (63). കരിമ്പനിലെ ഹോട്ടൽ ജീവനക്കാരനാണ്....

എറണാകുളം ജില്ലയിൽ ഇന്ന് 72 കോവിഡ്‌ 63 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

എറണാകുളം:ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9* • ജൂലായ് 11 ന് വിമാനമാർഗം ഗുജറാത്തിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി (33) • ജൂലായ് 11 ന് മസ്കറ്റ് - കൊച്ചി വിമാനത്തിലെത്തിയ പുത്തൻകുരിശ് സ്വദേശി (54) • ജൂലായ്...

ബിരിയാണി അരി ഒന്നരക്കോടി രൂപയായത് ഇങ്ങനെ….

മലപ്പുറം: നാഗ്പൂരില്‍നിന്ന് എടപ്പാളിലേക്ക് അരിയുമായി വന്ന ലോറിയില്‍നിന്നു രേഖകളില്ലാത്ത ഒന്നര കോടിയിലധികം രൂപ നിലമ്പൂരില്‍ ഹൈവേ പോലീസ് പിടികൂടി. പ്രത്യേകം പാക്ക്‌ചെയ്ത മൂന്നു ബാഗുകളില്‍നിന്നായി 1,57,50,000 രൂപയാണ് ഹൈവേ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ: എന്‍. രാമദാസും സംഘവും പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നിലമ്പൂര്‍ കനോലിപ്ലോട്ടിനു...

കോവിഡ്: ഡല്‍ഹിയില്‍നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 954 പേര്‍ക്ക്. പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഒരു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ദിവസമാണ് ഇന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പുതിയ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നത് ജൂണ്‍ 23നായിരുന്നു. 3947 പേര്‍ക്കാണ് ഡല്‍ഹിയില്‍...

വയനാട് ജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (20.07.20) 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

Most Popular