Category: NEWS

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 528 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 21) 720 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

തന്നെ ബലിയാടാക്കുന്നു; എന്‍.ഐ.എ വന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തര്‍ക്കം കാരണം; സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും സ്വപ്‌ന സുരേഷ്‌

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് ബന്ധമില്ലെന്ന് രണ്ടാം പ്രതി സ്വപ്‌ന സുരേഷ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിലാണ് എന്‍.ഐ.എ അന്വേഷണം വന്നതെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നു. സ്വര്‍ണക്കടത്തിനായി പണം സമാഹരിച്ചതിലോ മറ്റ് സംവിധാനം ഒരുക്കിയതിലോ...

വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ആശങ്ക വേണ്ട; പ്രചരിക്കുന്നത് മറ്റൊരു സ്‌കൂളിന്റെ ചിത്രമെന്ന് മന്ത്രി

കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കരമനയിലെ സെന്ററില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിയായ കുട്ടി നിരീക്ഷണത്തിലായിരുന്നതിനാല്‍ പ്രത്യേകം...

രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നത് പെണ്‍കുട്ടിയുടെ തോന്നല്‍ മാത്രം; അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

ചില്‍ഡ്രന്‍സ് ഹോമിലേക്ക് മടങ്ങുംവഴി രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴി വെറും തോന്നല്‍മാത്രമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകുന്നതിനിടെ ജൂണ്‍ 19ന് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പതിനേഴുകാരിയുടെ മൊഴി. എന്നാല്‍ ആരോപണം മാനസിക പ്രശ്‌നങ്ങളുള്ള പെണ്‍കുട്ടിയുടെ വെറും തോന്നല്‍ മാത്രമാണെന്നാണ് ഇതേക്കുറിച്ച്...

സച്ചിന്‍ പൈലറ്റിനെതിരെയുള്ള വിധി വെള്ളിയാഴ്ച; അതുവരെ നടപടി പാടില്ലെന്ന കോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമതര്‍ക്കെതിരെ സ്പീക്കര്‍ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ നോട്ടീസ് അയച്ചിരുന്നു. ഈ നടപടിക്കെതിരെ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സച്ചിന്‍...

സ്വപ്നയെ രക്ഷിക്കാന്‍ മുന്‍ ഡിജിപിയും ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും നിരന്തരം ഇടപെട്ടു

സ്വപ്‌ന പ്രതിയായ ക്രൈംബ്രാഞ്ച് കേസില്‍ മുന്‍ ഡിജിപിയും ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും നിരന്തരം ഇടപെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തല്‍. എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചത് ക്രൈംബ്രാഞ്ചായിരുന്നു. ഈ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു ഡിജിപിയും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും...

മുഖ്യമന്ത്രിയുമായി 18 വര്‍ഷമായി പരിചയമുണ്ട്; പിണറായി ഉപയോഗിച്ചിരുന്ന കാര്‍ വില്‍പനയ്ക്ക് വച്ചപ്പോഴാണ് വാങ്ങിയത്; കിരണ്‍

ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളം വിടാൻ സഹായിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വ്യവസായി കിരണ്‍ മാര്‍ഷല്‍.സ്വർണക്കടത്ത് കേസിലെ പ്രതികളുമായി പരിചയമില്ല. അവരെ സഹായിച്ചിട്ടുമില്ല. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും കിരൺ പറഞ്ഞു. പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ പിണറായി വിജയൻ...

ആശുപത്രിവളപ്പില്‍ കാര്‍ കത്തി ;ഗര്‍ഭിണിയും ഒപ്പമുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ഗര്‍ഭിണിയെ ഡോക്ടറെ കാണിക്കാന്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിയ മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ ആശുപത്രി വളപ്പില്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ 8.30 ന് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലാണ് നെടുമങ്ങാട് പനവൂര്‍ സ്വദേശിയുടെ കാര്‍ അഗ്‌നിക്കിരയായത്. കാറോടിച്ചിരുന്ന ശ്യാം ഗര്‍ഭിണിയായ ഭാര്യയെയും അമ്മാവനെയും...

Most Popular