Category: NEWS

ജൂലൈയിൽ 441 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; ഓഗസ്റ്റിൽ വർധിക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ജൂലൈയിൽ 441 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. ജൂലൈ 11 മുതൽ 31 വരെയുള്ള കണക്കാണിത്. കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഓഗസ്റ്റിൽ വർധിക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നൽകുന്നു. 98 ഡോക്ടർമാർക്കും 148 നഴ്സുമാർക്കും 85 നഴ്സിങ് അസിസ്റ്റന്റ്–അറ്റൻഡർമാർക്കും 20...

രണ്ടു ഘട്ട പിഎസ്‌സി പരീക്ഷ: സ്ക്രീനിങ് ടെസ്റ്റിലെ മാർക്ക് റാങ്ക് ലിസ്റ്റിനു പരിഗണിക്കില്ല

പിഎസ്‌സിയിൽ രണ്ടു ഘട്ട പരീക്ഷാ സമ്പ്രദായം നിലവിൽ വരുമ്പോൾ പ്രാഥമിക പരീക്ഷയുടെ (സ്ക്രീനിങ് ടെസ്റ്റ്) മാർക്ക്, റാങ്ക് പട്ടികയ്ക്കു പരിഗണിക്കില്ല. എസ്എസ്എൽസി യോഗ്യത വേണ്ട വിവിധ തസ്തികകളിലേക്ക് ഇതിനകം അപേക്ഷ ക്ഷണിക്കുകയും ലക്ഷക്കണക്കിനു പേർ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്കെല്ലാം കൂടി പ്രാഥമിക പരീക്ഷ നടത്തി...

നടാഷ–പാണ്ഡ്യ ചുംബന ചിത്രം നീക്കി ഇൻസ്റ്റഗ്രാം; ചോദ്യം ചെയ്തപ്പോൾ ‘തിരിച്ചിട്ടു’!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാൻകോവിച്ചിനെ ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. ‘കമ്യൂണിറ്റി ഗൈഡ്‌ലൈൻസിന് വിരുദ്ധ’മാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇൻസ്റ്റഗ്രാം ചിത്രം നീക്കിയത്. പാണ്ഡ്യ നടാഷയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണിത്. ഈ ചിത്രം നീക്കിയതായി അറിയിച്ചുകൊണ്ടുള്ള...

കോഴിക്കോട് ജില്ലയില്‍ 78 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 50 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 19) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 50 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍...

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 572 ആയി

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി (6), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9), കുളക്കട (2, 3), വെളിനല്ലൂര്‍ (2, 3), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍...

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,291 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,76,358 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍...

തിരുവനന്തപുരം 540, മലപ്പുറം 322; ഇന്ന് രോഗബാധ ഉണ്ടായവരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ്...

രോഗികള്‍ കുത്തനെ കൂടി; സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ്...

Most Popular

G-8R01BE49R7