കോഴിക്കോട് ജില്ലയില്‍ 78 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 50 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 19) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 50 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 13 പേര്‍ക്കും ഓമശ്ശേരിയില്‍ എട്ടുപേര്‍ക്കും മാവൂരില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഏഴു അതിഥിതൊഴിലാളികള്‍ക്ക് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1203 ആയി. 174 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കൊയിലാണ്ടി സ്വദേശി (55)
മാവൂര്‍ സ്വദേശി (34)
കൊയിലാണ്ടി സ്വദേശി (41)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 17

കോഴിക്കോട് കോര്‍പ്പറേഷന്‍ (23, 48, 62, 50, 40, 43, 61 അതിഥിതൊഴിലാളികള്‍)
ചക്കിട്ടപ്പാറ സ്വദേശി(36)
കായണ്ണ സ്വദേശി(22)
കൊയിലാണ്ടി സ്വദേശിനികള്‍( 12, 40)
കൊയിലാണ്ടി സ്വദേശികള്‍(45, 26, 27)
കുറ്റ്യാടി സ്വദേശി(33)
നാദാപുരം സ്വദേശിനി(15)
തിരുവങ്ങൂര്‍ സ്വദേശി(22)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(29) എരഞ്ഞിക്കല്‍
ബാലുശ്ശേരി സ്വദേശിനി(33)
മുക്കം സ്വദേശികള്‍ (37, 53)
ഓമശ്ശേരി സ്വദേശി (49)
പെരുമണ്ണ സ്വദേശിനി (25)
തിക്കോടി സ്വദേശിനി(53)
കൊടുവളളി സ്വദേശിനി (47)

സമ്പര്‍ക്കം വഴി- 50

ഫറോക്ക് സ്വദേശി(50)
കടലുണ്ടി സ്വദേശികള്‍ (69, 37)
കക്കോടി സ്വദേശിനി(48)
കക്കോടി സ്വദേശി(49)
കട്ടിപ്പാറ സ്വദേശിനി (38)
കട്ടിപ്പാറ സ്വദേശികള്‍(44, 19)
കായക്കൊടി സ്വദേശിനി(50)
കുന്ദമംഗലം സ്വദേശി(29)
കുററ്യാടി സ്വദേശി(34)
മടവൂര്‍ സ്വദേശി(31)
മാവൂര്‍ സ്വദേശികള്‍ (36, 14, 11, 16)
മാവൂര്‍ സ്വദേശിനികള്‍ (24, 45, 24, 56)
ഓമശ്ശേരി സ്വദേശികള്‍(30, 24, 53, 51)
ഓമശ്ശേരി സ്വദേശിനികള്‍ (42, 42, 17)
പെരുവയല്‍ സ്വദേശി(24)
തലക്കുളത്തൂര്‍ സ്വദേശിനി(45)
തിക്കോടി സ്വദേശിനി (27)
തിക്കോടി സ്വദേശി (60)
തിരുവളളൂര്‍ സ്വദേശികള്‍ (36, 22)
തിരുവമ്പാടി സ്വദേശി (46)
തിരുവങ്ങൂര്‍ സ്വദേശി(34)
വടകര സ്വദേശി(30)
വടകര സ്വദേശിനി( 60)
വാണിമേല്‍ സ്വദേശി (24)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (55, 54)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(58, 25, 8, (29 ആരോഗ്യപ്രവര്‍ത്തക), 46, 51, 32, 26, 29, 27)
(ബേപ്പൂര്‍, കുണ്ടുപറമ്പ്, വലിയങ്ങാടി, നല്ലളം, നടക്കാവ്, നെല്ലിക്കോട്,
അത്താണിക്കല്‍, ഡിവിഷന്‍ 59)

174 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ രോഗമുക്തി നേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ – 71, കൊടുവളളി – 11, മുക്കം – 9, പെരുവയല്‍ – 6, പുറമേരി – 5, ഏറാമല – 4, നാദാപുരം – 4, കൊയിലാണ്ടി – 4,
തിരുവമ്പാടി – 4, വില്യാപ്പളളി – 4, പേരാമ്പ്ര – 4, നടുവണ്ണൂര്‍ – 3, ബാലുശ്ശേരി – 3, ചെക്യാട് – 3, ഒളവണ്ണ – 3, എടച്ചേരി – 3, വടകര – 3, കുററ്യാടി – 2, പനങ്ങാട് – 2, കക്കോടി – 2, കിഴക്കോത്ത് – 2, കോട്ടൂര്‍ – 2, അഴിയൂര്‍ – 1, തൂണേരി – 1, കോടഞ്ചേരി – 1, ചാത്തമംഗലം – 1, പുതുപ്പാടി – 1, കാക്കൂര്‍ – 1, മാവൂര്‍ – 1, തിക്കോടി – 1, രാമനാട്ടുകര – 1, കൂടരഞ്ഞി – 1, ചങ്ങരോത്ത് – 1, നരിപ്പറ്റ – 1, മണിയൂര്‍ – 1, മരുതോങ്കര – 1, ചക്കിട്ടപ്പാറ – 1, തിരുവള്ളൂര്‍ – 1, കടലുണ്ടി – 1, കൂരാച്ചുണ്ട് – 1, വളയം – 1, മലപ്പുറം – 1.

419 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 419 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14720 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 84404 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 116 പേര്‍ ഉള്‍പ്പെടെ 1312 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 170 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
3699 സ്രവ സാംപിള്‍ പരിശോധനയ്ക്ക്് അയച്ചു. ആകെ 1,31,692 സാംപിളുകള്‍ അയച്ചതില്‍ 1,25,418 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,22,101 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 6274 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 179 പേര്‍ ഉള്‍പ്പെടെ ആകെ 3311 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 593 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2692 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 22 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29981 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Similar Articles

Comments

Advertismentspot_img

Most Popular