Category: NEWS

യാചകന്‍ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 90000 രൂപ സംഭാവന ചെയ്തു

കൊവിഡ് 19 രൂക്ഷമായ ബാധിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് അമ്പരപ്പിക്കുന്ന വാര്‍ത്ത വരുന്നു. ഒരു യാചകന്‍ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 90,000 രൂപ കൈമാറി മാതൃകാപരമായ നടപടി സ്വീകരിച്ചിരിക്കുന്നു. മധുരയിലും സമീപ പ്രദേശങ്ങളിലും യാചകനായ വയോധികന്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 90000...

ഈര്‍പ്പം കൂടിയാല്‍ കൊറോണ വൈറസിന് 23 ഇരട്ടിവരെ ശക്തികൂടും; നിര്‍ണായക പഠനം തെളിയിക്കുന്നത്…

വാഷിങ്ടണ്‍: കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും അന്തരീക്ഷത്തിലെ ഈര്‍പ്പനിലയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. അന്തരീക്ഷത്തിലെ ഈര്‍പ്പനില ഉയര്‍ന്നതാണെങ്കില്‍ വൈറസ് വാഹകരായ, ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 23 ഇരട്ടിവരെ ദീര്‍ഘിക്കുമെന്ന് ജേണല്‍ ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വ്യക്തമാക്കുന്നത്. കോവിഡ്...

കൈയ്യിട്ടു വാരിയോ?. ഓണക്കിറ്റില്‍ 500 രൂപയുടെ ഉല്‍പന്നങ്ങള്‍ക്ക് പകരം 356 രൂപയുടെ സാധാനങ്ങള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി. 500 രൂപയുടെ ഉല്‍പന്നങ്ങള്‍ കിറ്റിലുണ്ടാകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും 356 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളതെന്നും സന്ദീപ് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ വിമര്‍ശിച്ചു. സമൂഹമാധ്യമത്തിലെ കുറിപ്പ് പൂര്‍ണരൂപം പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടു...

ധോണി വിരമിച്ചതിനു പിന്നാലെ ഹെലിഹോപ്റ്റര്‍ ഷോട്ടുമായി റാഷിദ് ഖാന്‍ ‘രണ്ടാം ഭാഗ’മാണ് ഇതെന്ന് വിശേഷിപ്പിച്ച് ആരാധകരും

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ വെസ്റ്റിന്‍ഡീസിലെ ട്രിനിഡാഡില്‍ ആരംഭിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യം ദിനം താരമായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. ട്രിനിഡാഡിലെ ടറൂബയില്‍ നടന്ന സിപിഎല്‍ പുതിയ സീസണിലെ രണ്ടാം ത്സരത്തിലാണ് റാഷിദ് ഖാന്റെ പ്രകടനം ശ്രദ്ധ നേടിയത്. മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും...

വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ; അഭയകിരണം പദ്ധതിയ്ക്ക് ഭരണാനുമതി

തിരുവനന്തപുരം: വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന 'അഭയകിരണം' പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി. അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്കാണ് പ്രതിമാസം ധനസഹായം ലഭിക്കുക. പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി...

നിലപാട് മാറ്റി പിണറായി സര്‍ക്കാര്‍; രോഗികളുടെ ഫോണ്‍വിവരങ്ങള്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മതിയെന്ന്‌ ഹൈക്കോടതിയില്‍

കോവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. ഫോണ്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കിയാല്‍ മതിയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോവിഡ് രോഗികളുടെ സിഡിആര്‍ ശേഖരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്....

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം മൂന്ന് മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളായ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസക്ക് 72...

കയ്യടിക്കെടാ…!!! മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് ചാര്‍ജും ഒഴിവാക്കി എസ്ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പിഴ എസ്ബിഐ ഒഴിവാക്കുന്നു. എസ്എംഎസുകള്‍ക്കും ചാര്‍ജ് ഈടാക്കില്ല. എസ്ബിഐയുടെ 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്...

Most Popular

G-8R01BE49R7