Category: NEWS

‘ഓണാഘോഷം വീടുകളില്‍ മാത്രം; പൂക്കളം ഒരുക്കാൻ അതാതിടത്തെ പൂവ് ഉപയോഗിക്കാം’

തിരുവനന്തപുരം : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവരുമായാണു മുഖ്യമന്ത്രി സംസാരിച്ചത്. രോഗവ്യാപനം തടയാന്‍ കഠിനശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചിലരുണ്ട്....

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 540 പേര്‍ക്കാണ് കോവിഡ്;

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 540 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 224 പേർ രോഗമുക്തി നേടി. 1. തൃക്കണ്ണാപുരം ആറാമട സ്വദേശിനി(46) 2. തൃക്കണ്ണാപുരം ആറാമട സ്വദേശി(53) 3. തൃക്കണ്ണാപുരം ആറാമട സ്വദേശി(36) 4. മലയം സ്വദേശി (35) 5. പുളിമൂട് സ്വദേശിനി (58) 6. വട്ടിയൂര്‍ക്കാവ് സ്വദേശിനി (37) 7. വലിയവേളി സ്വദേശിനി...

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 17 (എകെജി നഗർ കിടങ്ങൂർ), വാർഡ് 18 (പന്നിത്തടം), കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 07, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 15, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 03 (ഉദയനഗർ ഏരിയ ഇഎംഎസ് ലൈൻ), വടക്കാഞ്ചേരി...

ആലപ്പുഴ ജില്ലയിൽ ഇന്ന് 253 പേർക്ക് രോഗം

ആലപ്പുഴ ജില്ലയിൽ ഇന്ന് 253 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറുപേർ വിദേശത്തുനിന്നും 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 228 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആകെ 1653 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 2138 പേർ രോഗ മുക്തരായി.* വിദേശത്തു നിന്നും വന്നവർ 1.ദുബായിൽ നിന്ന്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 19) 87 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 19 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1817. ജില്ലയില്‍ ഇതുവരെ ആകെ 2208 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1127 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

കോട്ടയത്തും കോവിഡ് രോഗികള്‍ കൂടുന്നു; ഇന്ന് രോഗബാധ ഉണ്ടായത് 203 പേര്‍ക്ക്‌

കോട്ടയം ജില്ലയില്‍ 203 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും ഉള്‍പ്പെടെ 38 പേരും കോട്ടയം വടവാതൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും അവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരും ഉള്‍പ്പെടെ...

എറണാകുളം ജില്ലയിൽരോഗികളുടെ എണ്ണം കുത്തനെ കൂടി; ഇന്ന് 230 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് (august 19) 230 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ* - 8 1. വെസ്റ്റ് ബംഗാൾ സ്വദേശി(20) 2. അബുദാബിയിൽ നിന്നെത്തിയ ശ്രീമൂലനഗരം സ്വദേശി ( 27 ) 3. വടവുകോട് പുത്തൻ കുരിശ്ശ് സ്വദേശി(28) 4. സിങ്കപ്പൂരിൽ നിന്നെത്തിയ...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായത് വയനാട് ജില്ലയില്‍ ആണ്. വയനാട് ജില്ലയില്‍ ഇന്ന് (19.08.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ നിന്നെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍...

Most Popular

G-8R01BE49R7