Category: NEWS

ലാലുവിനെ തടവിലാക്കിയതിന് നിതീഷിനോട് നന്ദി പറഞ്ഞ് ലാലുവിന്റെ മകന്‍ തേജസ്വി യാദവ്

പാട്‌ന: കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് ലാലുവിന്റെ മകന്‍ തേജസ്വി യാദവ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തേജസ്വിയുടെ പരിഹാസം. വളരെ നന്ദി നിതീഷ് കുമാര്‍... തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. Thank...

ഇതിലും ഭേദം ചാനലുകാരെ വിളിച്ചുകൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടുന്നതായിരിന്നു; എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ഇതിന്റെ...

സ്‌റ്റേ ഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട, ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി

കൊല്ലം: കേരളാ പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് പൊലീസെന്ന് ധരിക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലാ...

ആന്റി ഇതാ വീണ്ടും മണ്ടത്തരവുമായി എത്തിയിരിക്കുന്നു… ‘ശ്രീനഗറില്‍ നിന്ന് ലെഹിലേക്ക് പതിനഞ്ച് മിനിട്ട്’ സ്മൃതി ഇറാനിയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊങ്കാല. ശ്രീനഗറില്‍ നിന്നും ലെഹിലേക്ക് ഇനി പതിനഞ്ച് മിനുട്ട് മാത്രമെടുത്താല്‍ മതിയെന്ന പുതിയ കണ്ടുപിടിത്തമാണ് ഇത്തവണ സ്മൃതിയെ കുഴപ്പിച്ചത്. സൊജില്ല പാസ് ടണലിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെക്കവേയായിരുന്നു സ്മൃതി ഇറാനിക്ക്...

പരാമര്‍ശം വകതിരിവില്ലായ്മയും വിവരക്കേടും, ബല്‍റാമിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണത തെളിയിക്കുന്നുവെന്ന് പിണറായി

എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വകതിരിവില്ലായ്മയും വിവരക്കേടുമാണ് എംഎല്‍എയുടെ പ്രതികരണം. എം.എല്‍.എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. വിവരദോഷിയായ എം എല്‍ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല...

ഒടുവില്‍ കണ്ണന്താനം തുറന്നു പറഞ്ഞു, ട്രോളുകള്‍ കണ്ടു മടുത്തു.. ഇനി വാ തുറക്കില്ല..

തിരുവനന്തപുരം: തന്റെ വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും ഇനി അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല....

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം, മരിച്ചത് പവര്‍ലിഫ്റ്റിങ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം....

ബോണക്കാട് പൊലീസ് നടപടിക്കെതിരെ ഇടയലേഖനവുമായി ലത്തീന്‍സഭ; സര്‍ക്കാര്‍ മൗനം പാലിക്കുന്നു, പൊലീസിന്റേത് ഏകപക്ഷീയമായ നടപടി

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ത്ഥാടകരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിനെതിരെ പ്രതിഷേധവുമായി ലത്തീന്‍ സഭയുടെ ഇടയലേഖനം. സര്‍ക്കാരിനെയും പൊലീസ് നടപടിയെയും കുറ്റപ്പെടുത്തുന്ന ഇടയലേഖനം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളില്‍ വായിച്ചു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി. സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. വിശ്വാസികളെ...

Most Popular