Category: NEWS

വൈദികന്‍ യുവതിയെ പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ!!! കുമ്പസാരം രഹസ്യം മറയാക്കി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

കോട്ടയം: കുമ്പസാര രഹസ്യം മറയാക്കി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ഫാ. എബ്രഹാം വര്‍ഗീസ് എന്ന വൈദികന്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതിയുടെ മൊഴി. അയല്‍ക്കാരനായ വൈദികന്‍ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍...

‘അടിയെടാ അവനെ’ ദിലീപ് എന്ന പേര് പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കേട്ട ഗൗരിയമ്മയുടെ ചോര തിളച്ചു!!!

നൂറിന്റെ നിറവിലും ചുറുചുറുക്കോടെ വിപ്ലവ നക്ഷത്രം ഗൗരിയമ്മ. നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ദിലീപ് എന്ന പേര് കേട്ടപ്പോള്‍ വിപ്ലവനായികയുടെ ചോര തിളച്ചു. 'അടിയെടാ ആവനെ' എന്നായിരുന്നു കെ ആര്‍ ഗൗരിയമ്മ കൂടെയുള്ളവരോട് അപ്പോള്‍ പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍...

പെണ്‍പടയുടെ പ്രതിഷേധം ഫലം കണ്ടു; ഡബ്ല്യൂ.സി.സിയുമായി ചര്‍ച്ചയാകാമെന്ന് അമ്മ, ഇടവേള ബാബു രേവതിയ്ക്ക് കത്തയച്ചു

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി വീണ്ടും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അമ്മ അംഗീകരിച്ചു. ചര്‍ച്ച ആവശ്യപ്പെട്ട നടി രേവതിക്ക് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രേഖാമൂലം മറുപടി നല്‍കി. മറ്റു നടിമാര്‍ക്ക് കൂടി സൗകര്യമുള്ളപ്പോള്‍ ചര്‍ച്ചയാകാമെന്നാണ് അറിയിച്ചിരിക്കുന്നത്....

വീണ്ടും എസ്ഡിപിഐ ആക്രമണം; എസ്.എഫ്.ഐ പ്രകടനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു

ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. ആലപ്പുഴ ചാരുമ്മൂട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് നേരെയായിരുന്നു എസ്.ഡി.പി.ഐ ആക്രമണം. ഒരു എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. കൂടുതല്‍...

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു!!! ഒത്താശ ചെയ്ത് കൊടുത്തത് സ്വന്തം അമ്മ

മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. അമ്മയുടെ അറിവോടെയാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷമായി കുട്ടി ബലാത്സംഗത്തിന് ഇരയായിവരികയായിരുന്നു. ചൈല്‍ഡ് ലൈനാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ തിരൂര്‍ക്കാട് സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസ്...

നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ വജ്ര ജ്വല്ലറി വ്യാപാരി നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. 13000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുകയായിരിന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതാത് രാജ്യങ്ങളിലെ...

ട്രെയിനുകള്‍ക്ക് ഇന്നുമുതല്‍ നിയന്ത്രണം

കൊച്ചി: കോട്ടയം- ഏറ്റുമാനൂര്‍ ഭാഗത്ത് റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 14 വരെ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അറിയിച്ചു. ഇന്നു മുതല്‍ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തില്‍നിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം...

ആര് പറയുന്നതാണ് ശരിയെന്ന് എനിക്കിതുവരെ മനസിലായിട്ടില്ലെന്ന് ഊര്‍മിള ഉണ്ണി; വന്‍ തോവിയായിപ്പോയെന്ന് ദിവ്യ ഗോപിനാഥ്

നടന്‍ ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തത് വന്‍ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരിന്നു. ഇതിനെ തുടര്‍ന്ന് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജി കൂടി വെച്ചതോടെ പ്രതിഷേധം വീണ്ടും ശക്തമായി. സംഘടനയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് രാജി വച്ച നടിമാര്‍ക്ക് പിന്തുണ അറിയിച്ചും...

Most Popular