Category: NEWS

ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു; ദൃശ്യങ്ങളില്‍ ജെസ്‌നയും ആണ്‍ സുഹൃത്തും

പത്തനംതിട്ട: ജെസ്നയുടെ തിരോധാനത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിന് തെളിവായി സിസിടിവി...

അധ്യാപിക തൂങ്ങിമരിച്ച നിലയില്‍; മുറിയില്‍ രക്തക്കറയുമായി യുവാവ് കസ്റ്റഡിയില്‍

കൊല്ലം: ദുരൂഹ സാഹചര്യത്തില്‍ സ്‌കൂള്‍ അധ്യാപിക തൂങ്ങിമരിച്ച നിലയില്‍. 46കാരിയായ അയത്തില്‍ സ്വദേശിനിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ ശരീരത്ത് രക്തക്കറയുമായി ദുരൂഹസാഹചര്യത്തില്‍ കണ്ട പരപ്പനങ്ങാടി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട യുവാവാണു കസ്റ്റഡിയിലുള്ളത്. പൊലീസ് പയുന്നത്...

അമ്മയ്ക്ക് വെല്ലുവിളിയായി മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു; പിന്നില്‍ രാജീവ് രവിയും ആഷിക് അബുവും..?

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരായ വിവാദങ്ങള്‍ ഉയരുന്നതിനിടെ മലയാള സിനിമാ രംഗത്ത് പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. താരസംഘടനയായ 'അമ്മ'യ്ക്കും സംവിധായകരുടെ കൂട്ടായ്മയായ 'ഫെഫ്ക'യ്ക്കും വെല്ലുവിളിയായി ആകും പുതിയ സംഘടനയുടെ വരവ്. സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും സംഘംചേരലാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സൂചന....

ആഡംബര വീട്ടിലെ കള്ളനോട്ടടി പൊലീസ് കുടുക്കിയത് ഇങ്ങനെ…

കൊല്ലം: കള്ളനോട്ട് ഉണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും കുടുങ്ങിയത് പൊലീസിന്റെ ദിവസങ്ങളായുള്ള നീക്കത്തിനൊടുവില്‍. മനയില്‍കുളങ്ങര ഗവ.വനിതാ ഐടിഐയ്ക്കു സമീപം ഉഷസില്‍ ഉഷ ശശിയും സീരിയല്‍ നടിയായ മകള്‍ സൂര്യ, സഹോദരി ശ്രുതി എന്നിവരെയാണ് ഇടുക്കി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏതാനും ദിവസമായി...

അഭിമന്യുവിനെ കുത്തിയത് പ്രത്യേക കത്തി ഉപയോഗിച്ച്; മരണം ഉറപ്പാക്കാന്‍ ഹൃദയത്തിന് നേരിട്ട് മുറിവേല്‍ക്കുന്ന സ്ഥാനത്ത് കുത്തിയത് പ്രൊഫഷണല്‍ കൊലയാളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടി പ്രത്യേകം തയാറക്കിയ കത്തി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക...

നേതാക്കള്‍ക്ക് സ്ഥാനം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തുന്നില്ല,കേരളത്തിലെ ബിജെപി ഘടകത്തിനെതിരെ വിമര്‍ശനവുമായി അമിത്ഷാ

തിരുവനന്തപുരം: കേരള ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സ്ഥാനം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതില്‍...

സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍ ആലപ്പുഴയില്‍; കായിക മേള തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഈ വർഷം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ആലപ്പുഴയിൽ വച്ച് നടക്കും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സ്കൂൾ കലോത്സവം ആലപ്പുഴയിൽ വച്ച് നടക്കുന്നത്. സെപ്തംബറിൽ സ്കൂൾതല കലോത്സവങ്ങൾ പൂർത്തിയാക്കും. ഒക്ടോബറിൽ സബ് ജില്ലാ തലത്തിലും നവംബർ ആദ്യവാരത്തോടെ...

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു നേതാക്കളടക്കം സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ലാത്തിചാര്‍ജ് നടന്നത്. ലാത്തിച്ചാര്‍ജില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ്...

Most Popular