Category: NEWS

കൊറോണ: 22ന് കടകള്‍ തുറക്കില്ല

കോവിഡ്–19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി 22ന് മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി അറിയിച്ചു. മുഴുവന്‍ കടകളും അടച്ചു സഹകരിക്കണമെന്നു കണ്ണൂരില്‍...

കൊറോണ: കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതി; ശനിയാഴ്ച അവധി

തിരുവനന്തപുരം: കൊറോണ ബാധ വ്യാപിക്കുന്നതിന് തടയാന്‍ കൂടുതല്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്ഷന്‍ ഓഫിസര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയാകും. ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യണം. ...

കൊറോണ; ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞെത്തിയ ഗായത്രി അരുണിന് വിമാനത്താവളത്തില്‍ ഉണ്ടായ അനുഭവം

കൊച്ചി : ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞെത്തിയ ഗായത്രി അരുണിന് വിമാനത്താവളത്തില്‍ ഉണ്ടായ അനുഭവം പങ്കുവച്ച് താരം. കൊറോണ ഭീതിയില്‍ ലോകമെങ്ങും കരുതിയിരിക്കുമ്പോള്‍ സ്വന്തം നാട്ടില്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവയ്ക്കുകയാണ് നടി ഗായത്രി അരുണ്‍. വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ് ഇതെന്നും...

വീണ്ടും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പെണ്‍കുട്ടി കയ്യില്‍ കടിച്ചതു കൊണ്ട് രക്ഷപ്പെട്ടു, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കോഴിക്കോട്: പൂക്കാട് ചേലിയായില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടി കയ്യില്‍ കടിച്ചതിനെത്തുടര്‍ന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായത്. രക്ഷിതാക്കള്‍ക്കൊപ്പം ചായ കുടിച്ച ശേഷം കൈകഴുകാന്‍ പെണ്‍കുട്ടി പുറത്തിറങ്ങി....

‘പയ്യന്മാര്‍ ശല്യം ചെയ്താല്‍ പെണ്ണുങ്ങള്‍ ആസ്വദിക്കും’; സ്ത്രീവിരുദ്ധ, പരാമര്‍ശവുമായി ബിജെപി നേതാവ്

കൊച്ചി: സ്ത്രീവിരുദ്ധ, സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. ബസില്‍ വച്ച് പയ്യന്മാര്‍ ശല്യം ചെയ്താല്‍ അത് പെണ്ണുങ്ങള്‍ ആസ്വദിക്കും എന്നാണ് ടിജി മോഹന്‍ദാസ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ...

പിണറായി ഒരു ഇതിഹാസമാണ്; ഇതാണ് വേണ്ടത്, ഇതാണ് ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ..!!! കേരളത്തിന്റെ കൊവിഡ് 19 പാക്കേജിന് അഭിനന്ദന പ്രവാഹം

സംസ്ഥാന സർക്കാർ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദന പ്രവാഹം. ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവൽ, ഹോട്ടൽ ബുക്കിംഗ് സംരംഭമായ ഇക്സിഗോയുടെ സ്ഥാപകൻ അലോക് ബാജ്പേയ്, ക്രിക്കറ്റ് ചരിത്രകാരനായ അഭിഷേക് മുഖർജി, മാധ്യമപ്രവർത്തക ഗീത സേഷു തുടങ്ങിയവരടക്കമുള്ളവർ ട്വീറ്റിൽ കേരള...

കൊറോണ ഭീതി : കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്

കൊല്ലം : കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്. ആരോഗ്യപ്രവര്‍കരുടെ പരിശേധനകള്‍ക്ക് ശേഷം ആളുകള്‍ക്ക് ശേഷം തമിഴ്‌നാട് വാഹനങ്ങളില്‍ യാത്ര തുടരാം. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിര്‍ത്തിയില്‍...

നിര്‍ഭയ കേസ് : എ.പി സിങ്ങിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ആക്രമണ ശ്രമം. സുപ്രീം കോടതിക്കു പുറത്തുവച്ചാണ് സംഭവം. കേസില്‍ അവസാന ഹര്‍ജിയും തള്ളിയതിനു പിന്നാലെ കോടതിക്ക് പുറത്തെത്തിയ പ്രതിഭാഗം അഭിഭാഷകന്‍ എ.പി സിങ്ങിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകര്‍ ചേര്‍ന്നാണ്...

Most Popular

G-8R01BE49R7