Category: NEWS

കൊറോണ: കേരളത്തിലെ രണ്ട് എംഎൽഎമാർ ഐസൊലേഷനിലേക്ക്

കാസർകോട് ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാസർകോട്ടെ രണ്ട് എംഎൽഎമാർ സ്വയം ഐസൊലേഷനിലേക്ക് മാറാൻ തീരുമാനിച്ചു. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്....

എന്റെ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി, പ്രതികളെ വിശന്നു വലയുന്ന സിംഹങ്ങളുടെ മുന്നിലേക്കു വലിച്ചെറിയണം, പ്രതികളെ പിടികൂടിയ ചരിത്രം പങ്ക് വച്ച് നീരജ് കുമാര്‍

ഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം നിര്‍ഭയ പെണ്‍ക്കുട്ടിയ്ക്ക് നീതി ലഭിക്കുമ്പോള്‍ പ്രതികളെ പിടികൂടിയ ചരിത്രം ഓര്‍മിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍. ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലെ സാഹസികതയും ശാസ്ത്രീയതയുമാണു നിര്‍ഭയയ്ക്ക് നീതി ഉറപ്പാക്കിയത്. നദി നീന്തിയും മാവോയിസ്റ്റ് മേഖലയില്‍കടന്നും പ്രതികളെ പിടികൂടിയ ചരിത്രം മുന്‍ പൊലീസ്...

ആറു നരാധമന്മാര്‍ നടത്തിയ കേട്ടുകേള്‍വി ഇല്ലാത്ത ക്രൂരത: കുടല്‍മാല പോലും പറിച്ച് പുറത്തേക്ക് എറിഞ്ഞു

ന്യൂഡല്‍ഹി : നിസ്സഹായയായ ഒരു പെണ്‍കുട്ടിക്കുമേല്‍ ആറു നരാധമന്മാര്‍ നടത്തിയ കേട്ടുകേള്‍വില്ലാത്ത ക്രൂരതയാണു നിര്‍ഭയക്കേസില്‍ പ്രതികള്‍ക്കു കഴുമരം ഉറപ്പാക്കിയത്. കുടല്‍മാല പോലും പറിച്ച് പുറത്തേക്ക് എറിഞ്ഞ ശേഷമാണ് പ്രതികള്‍ അവളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. മകള്‍ ആവശ്യപ്പെട്ട ഒരു തുള്ളി വെള്ളം നല്‍കാന്‍ കഴിയാത്തതിന്റെ ദുഃഖം...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പോരാട്ടം തുടരുമെന്ന് നിര്‍ഭയുടെ അമ്മ

ഡല്‍ഹി: ഏഴുവര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും രാജ്യത്തെ സര്‍ക്കാരുകള്‍ക്കും നീതിപ്ഠത്തിനും നന്ദിയെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പോരാട്ടം തുടരുമെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഏഴു വര്‍ഷത്തിന് ശേഷം നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റിയതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ആശാദേവിയുടെ പ്രതികരണം. ശിക്ഷ...

വധശിക്ഷ നടപ്പാക്കിയത് അറിഞ്ഞ് തിഹാർ ജയിലിന് മുന്നിൽ ആർപ്പുവിളിച്ച് ജനങ്ങൾ

നിർഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാർ ജയിലിന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാർത്തയെത്തിയതോടെ ജനങ്ങൾ ആർപ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങൾ നന്ദി പറഞ്ഞു. ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ് (32), പവൻ...

കൊറോണ : മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി, ഇന്നലെ മരിച്ചത് 1000 പേര്‍

ഇറ്റലി: കൊറോണ ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു. ലോകമാകെ രോഗികള്‍ 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002...

ഇന്നത്തെ പുലരി പെൺകുട്ടികളുടേത്….

മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്ന് നിർഭയയുടെ അമ്മ ആശാദേവി. ഏഴ് വർഷത്തെ പോരാട്ടം ഫലം കണ്ടു. ഇന്നത്തെ പുലരി പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു. തിഹാർ ജയിലിലെ വധശിക്ഷാ നടപടികൾ വീട്ടിലിരുന്ന് ടിവിയിലൂടെയാണ് നിർഭയയുടെ മാതാപിതാക്കൾ നോക്കിക്കണ്ടത്. പ്രതികളെ...

രാജ്യം കാത്തിരുന്ന നീതി ഒടുവില്‍ നടപ്പായി; നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റി, നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന നീതി ഒടുവില്‍ നടപ്പായി. രാജ്യത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30ന് ഒരുമിച്ചു തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26),...

Most Popular

G-8R01BE49R7