Category: NEWS

മുംബൈ, പൂനെ, നാഗപുര്‍ നഗരങ്ങള്‍ അടച്ചിടും; ഡല്‍ഹിയില്‍ മാളുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍ അടയ്ക്കുന്നു…

കൊച്ചി / മുംബൈ / ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യം വലിയ മുന്‍കരുതലിലേക്ക് പോകുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാളുകള്‍ അടക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളും റെസ്‌റ്റോറന്റുകളും അടച്ചിടാന്‍...

കൊറോണ: കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കും

ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ കിയാല്‍ ശേഖരിക്കുകയാണ്. ഒമാനില്‍ വച്ച് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ കണ്ണൂര്‍ കതിരൂര്‍ സ്വദേശി മാര്‍ച്ച് എട്ട് മുതല്‍ 12 വരെയാണ്...

മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോടു സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തുവെന്നാണ് അതു കാണിക്കുന്നത്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നതാണു...

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മകനും കനികാ കപൂറിന്റെ പാര്‍ട്ടില്‍ പങ്കെടുത്തു; പാര്‍ട്ടി കഴിഞ്ഞ് പാര്‍ലിമെന്റിലും പോയി

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിംഗും ഗായിക കനികാ കപൂര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഗായിക കനികാ കപൂറിന് കൊറോണ സ്ഥിരീകരിച്ച വിവരം അറിഞ്ഞ് ദുഷ്യന്ത് സിംഗും അമ്മ വസുന്ധര രാജെയും...

കനിക കപൂറിന് കൊറോണ : താരം സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആശങ്കയില്‍

പ്രശതയായ ഗായിക കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടനില്‍ നിന്ന് തന്റെ നാടായ ലഖ്‌നൗവില്‍ തിരികെയെത്തിയ കനിക യാത്രാവിവരം അധികൃതരില്‍ നിന്ന് മറച്ച് വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദീര്‍ഘനാള്‍ ലണ്ടനിലായിരുന്ന ഇവര്‍ തിരികെ വന്ന ശേഷം ഫൈവ്...

ഗുരുവായൂരിലും ശബരിമലയിലും ഭക്തര്‍ക്ക് പ്രവേശനമില്ല

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ പതിവ് ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും. ശബരിമല തിരുവുത്സവം കൊടിയേറുന്നതിന്റെ ഭാഗമായി ഈ മാസം 28 നാണ് നട തുറക്കുക. 29 ന് കൊടിയേറ്റ്...

കാസര്‍ഗോഡിന്റെ കാര്യം വിചിത്രം..!! കൊറോണ കൂടുതലായി പകരാന്‍ കാരണം…

സംസ്ഥാനത്ത് കൊറോണ ബാധ വര്‍ധിക്കാന്‍ കാരണം അശ്രദ്ധയാണെന്നതിന്റെ പൂര്‍ണ ഉദാഹരണമാണ് ഇത്. ഇന്ന് 12 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് എന്നിങ്ങനെയാണ് ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. കാസര്‍കോടിന്റെ കാര്യം വിചിത്രമാണ്....

സംസ്ഥാനത്ത് 40 പേര്‍ക്ക് കോവിഡ് ബാധ; ഇന്ന് മാത്രം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; 44,390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ് 19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലത്തെ പോലെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേര്‍ക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് ജില്ലക്കാരനാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം...

Most Popular

G-8R01BE49R7