Category: NEWS

കോഴിയിറച്ചി കഴിച്ചശേഷം മുലപ്പാല്‍ നല്‍കി; കുഞ്ഞ് മരിച്ചെന്ന് അമ്മ..!!! ഒടുവില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്…

മൂന്നാമതും പിറന്ന പെണ്‍കുഞ്ഞിന്റെ ജീവനെടുത്ത കേസില്‍ അമ്മയും മുത്തശ്ശിയും അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ വ്യാപകമായി കാണപ്പെടുന്ന എരിക്ക് ചെടിയുടെ കറ നല്‍കിയാണ്...

രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്… അത് ഓര്‍ക്കുക..!!! മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമേ രാഷ്ട്രീയം കളിക്കാന്‍ പറ്റൂ… ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

കൊച്ചി: കൊറോണ വൈറസ് ലോകമൊന്നാകെ പടര്‍ന്ന് പിടിക്കുകയാണ്. ഇത് തടയുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മലയാളികള്‍ പരിഹസിക്കുകയും ട്രോളുകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍...

സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; കൊടുങ്ങല്ലൂര്‍ ഭരണിക്ക് എത്തിയത് 1500 പേര്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ശ്രീകുരുംബക്കാവിലേക്ക് ഭക്തര്‍ എത്തുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളി. വെള്ളിയാഴ്ച രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് ഒഴുകിയെത്തിയത് ആയിരത്തഞ്ഞൂറോളം ഭക്തര്‍. ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ചടങ്ങിന്റെ വീഡിയോദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണി...

കൊറോണ: ഇറ്റലിയില്‍ ഒരുദിവസം ആറായിരത്തോളം പുതിയ കേസുകള്‍; ലോകത്ത് മരിച്ചവരുടെ എണ്ണം 10,000 കടന്നു;

ലണ്ടന്‍/ഇറ്റലി: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതോടെ ലോകരാജ്യങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കി. ഇറ്റലിയില്‍ ഒറ്റദിവസം ആറായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങുന്നതു വിലക്കിയതിനെ തുടര്‍ന്ന് കലിഫോര്‍ണിയയില്‍ 4 കോടി പേര്‍ വീട്ടിലൊതുങ്ങി. ബ്രിട്ടന്‍ ഭൂഗര്‍ഭ റെയില്‍വേ...

ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറഞ്ഞാമതി.., കൂടുതല്‍ മദ്യം കരുതാന്‍ അനുവദിക്കൂ.., ജനതാ കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അറിയില്ല; മോദിയെ ട്രോളിയ മലയാളികള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി

കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് ഞായറാഴ്ച ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ മലയാളികള്‍ ട്രോളുകളും പരിഹാസവും കൊണ്ടാണ് എതിരേറ്റത്. എന്നാല്‍ മലയാളികളുടെ ഈട്രോളുകള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരിക്കുന്നു. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലായിട്ടില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍...

കൊറോണ: വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ രാജ്യത്ത് അഞ്ചിരട്ടിയോളം വര്‍ധന

ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവ്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധന ഇന്ന് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതോളം കേസുകളാണ് ഇന്ന് മാത്രം പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ആകെ...

മാനസികമായും സാമ്പത്തികമായും വളരെയധികം സഹായിച്ചു, താങ്ങായും തണലായും ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി, നിര്‍ഭയയുടെ മാതാപിതാക്കള്‍

ഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ മകള്‍ക്ക് നീതി കിട്ടിയ ആശ്വാസത്തിലാണ് ആ മാതാ പിതാക്കള്‍. എഴ് വര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് ഒടുവിലാണ് ഈ അച്ഛനും അമ്മയും ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ വര്‍ഷങ്ങളില്‍ കടന്നുപോയ ദുര്‍ഘടമായ വഴികളില്‍ ആശ്വാസമായ ഒരാളെപ്പറ്റി...

ഓണ്‍ലൈന്‍ മദ്യവില്‍പന ആവശ്യപ്പെട്ടുള്ള ഹര്‍ജി അരലക്ഷം രൂപ കോടതിച്ചെലവു സഹിതം ഹൈക്കോടതി തള്ളി, നീതിന്യായ സംവിധാനത്തെ പരിഹസിക്കുന്നുവെന്ന് കോടതി

കൊച്ചി: കൊറോണ പശ്ചാത്തലത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്കു കുറയ്ക്കാന്‍ ഓണ്‍ലൈന്‍ മദ്യവില്‍പന ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അരലക്ഷം രൂപ കോടതിച്ചെലവു സഹിതമാണ് ഹര്‍ജി തള്ളിയത്. രോഗഭീഷണിയെ നേരിടാന്‍ സംസ്ഥാനം പെടാപ്പാടു പെടുന്നതിനിടെ ഇത്തരത്തിലുള്ള ഹര്‍ജി നീതിന്യായ സംവിധാനത്തെ പരിഹസിക്കാനുള്ള ശ്രമമാണെന്നു കോടതി...

Most Popular

G-8R01BE49R7