Category: NEWS

കൊറോണ: ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത റഷ്യയില്‍നിന്ന് പുറത്തുവരുന്നു.

ലോകമെങ്ങും കൊറോണ ഭീതിയില്‍ അകപ്പെട്ടിരിക്കേ ഒരു ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവല്‍ കൊറോണ വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡികോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചു.. സ്‌മോറോഡിന്‍സ്‌റ്റേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്‌ലുവന്‍സയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യന്‍ ആരോഗ്യ...

കൊറോണ: റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി ഭക്ഷണം കിട്ടില്ല…

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ ഐആര്‍സിടിസി ഫുഡ് പ്ലാസ, വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂം, കേറ്ററിങ് സ്റ്റാളുകളുള്‍പ്പെടെയുളള ഭക്ഷണ വിതരണ സംവിധാനങ്ങള്‍ നാളെ മുതല്‍ നിര്‍ത്തലാക്കും. പാന്ററി ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഡിമാന്‍ഡുണ്ടെങ്കില്‍ ബിസ്‌കറ്റ് ഉള്‍പ്പെടെ പായ്ക്കഡ് ഐറ്റംസ്, ചായ, കാപ്പി എന്നിവ...

കൊറോണ: അടുത്ത 14 ദിവസം സംഭവിക്കാന്‍ പോകുന്നത്…

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും സ്ഥിതിഗതികള്‍ വഷളാവുകയാണ്. ഈ സാഹചര്യത്തില്‍ യുഎന്‍ ദുരന്ത ലഘൂകരണ തലവന്‍ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വരുന്ന പതിനാല് ദിവസങ്ങള്‍ അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്ക് ചുരുങ്ങിയത്...

കൊറോണ: രാജ്യം നാളെ നിശ്ചലമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനകീയ കര്‍ഫ്യൂ നാളെ നടക്കുമ്പോള്‍ രാജ്യം നിശ്ചലമാകും. ജനതാ കര്‍ഫ്യൂവിന് എല്ലാ കോണില്‍നിന്നും പിന്തുണയുണ്ടായിട്ടുണ്ട്. കേരളവും ജനതാ കര്‍ഫ്യൂവില്‍ പങ്ക് ചേരും. കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടും. ഞായറാഴ്ച സ്വകാര്യ...

കൊറോണ: മരണസംഖ്യ കുതിക്കുന്നു; ഇറ്റലില്‍ 4,000 കടന്നു; യുഎഇയിലും മരണം

ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എണ്‍പത്തിനാലാണ്. ഇറ്റലിക്ക് പുറമെ...

കുളിച്ചില്ല, ഭക്ഷണം കഴിച്ചില്ല, വസ്ത്രം മാറിയില്ല; അവസാന നിമിഷം പതറി; ബലപ്രയോഗം…

ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിര്‍ഭയക്കേസിലെ 4 കുറ്റവാളികള്‍ അവസാന നിമിഷത്തില്‍ പതറിപ്പോയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി അവസാന നിയമയുദ്ധം നടക്കുമ്പോള്‍ മൂന്നാം നമ്പര്‍ ജയിലിലെ സെല്ലിനുള്ളില്‍ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍...

ഗായികയുമായി സമ്പര്‍ക്കം; 96 എംപിമാര്‍ കൊറോണ ഭീതിയില്‍

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എംപി സ്വയം ക്വാറന്റീന്‍ ചെയ്തതിനു പിന്നാലെ കനിക കപൂറിനെതിരെ കേസെടുത്തു. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു...

നിര്‍ഭയയെ വീണ്ടും അപമാനിച്ച് വക്കീല്‍; എന്റെ മകളാണ് രാത്രിയില്‍ അഴിഞ്ഞാടി, ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതെങ്കില്‍ കത്തിച്ചു കളയും..!!!

രാജ്യം കാത്തിരുന്ന നീതി നിറവേറ്റലാണ് കഴിഞ്ഞദിവസം നടന്നത്. നിര്‍ഭയ കേസില്‍ ഏഴു വര്‍ഷത്തിലധികമായി വധശിക്ഷ കാത്തുകിടക്കുന്ന നാല് പ്രതികളെയും തൂക്കിലേറ്റിയിരിക്കുന്നു. ഇവിടെ പ്രതികള്‍ക്കായി അവസാന നിമിഷം വരെ പോരാടിയ വക്കീല്‍ പറയുന്നതാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 'ഇവരെ വൈകാതെ തൂക്കിലേറ്റുമെന്ന് എനിക്കറിയാം. എങ്കിലും രണ്ടോ...

Most Popular

G-8R01BE49R7