Category: NEWS

ഇന്ത്യയില്‍ വീണ്ടും കൊറോണ മരണം; കൊറോണ ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം രണ്ടാമത്…

മുംബൈ :ഇന്ത്യയില്‍ കൊറേണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. സൗത്ത് മുംബൈയിലെ വാല്‍ക്കെഷ്‌വാര്‍ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ഇന്ത്യയില്‍...

പ്ലീസ്.., പ്രധാനമന്ത്രിക്കെതിരായ ട്രോളില്‍നിന്ന് എന്നെ ഒഴിവാക്കണം; ട്രോളര്‍മാര്‍ക്ക് കിടിലന്‍ മുന്നറിയിപ്പുമായി സലീം കുമാര്‍

ജനതാ കര്‍ഫ്യൂവിന് ഏവരും പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്... നിരവധി പ്രമുഖര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ട്രോള്‍താരം സലീം കുമാറും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ 'ജനതാ കര്‍ഫ്യു' പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം...

ഒരു ട്രെയിനും ഓടില്ല; രാജ്യം നിശ്ചലാവസ്ഥയിലേക്ക്…

കൊച്ചി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം 25 വരെ നിര്‍ത്തി വയ്ക്കാന്‍ സാധ്യത. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു...

കൊറോണ; ജനത കര്‍ഫ്യൂ റൂട്ട് മാപ്പുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍

ജനത കര്‍ഫ്യൂ റൂട്ട് മാപ്പുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കൊറോണ് പടരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ റൂട്ട് മാപ്പ് പ്രദര്‍ശിപ്പിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. വീടുകളില്‍ സ്വയം നിയന്ത്രണത്തില്‍ കഴിയുന്ന ആളുകള്‍ക്കായാണ്...

കൊറോണയെക്കുറിച്ച് തെറ്റായ കാര്യം; രജനീകാന്തിന് ‘പണി കിട്ടി’..!!!

ചെന്നൈ : കൊറോണയെക്കുറിച്ച് തെറ്റായ കാര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കൊറോണ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടന്‍ രജനീകാന്ത് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്...

കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ വീഡിയോയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശപ്രകാരം എങ്ങനെ കൈ കഴുകി വൈറസിനെ ഇല്ലാതാക്കാം എന്നാണ് ട്വിറ്ററില്‍ പങ്ക് വെച്ച വീഡിയോയില്‍ പ്രിയങ്ക കാണിച്ച് തരുന്നത്. ശരിയായ രീതിയില്‍ കൈ കഴുകിയാല്‍ വൈറസിനെ പ്രതിരോധിക്കാമെന്നും...

ഒരുപാടു പേര്‍ കൊറോണയെ ഗൗരവത്തോടെ കാണുന്നില്ല; മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് മോഹന്‍ലാല്‍

കൊച്ചി: ഒരുപാടു പേര്‍ കൊറോണയെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ട്. കൊറോണയെന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് നടന്‍ മോഹന്‍ലാല്‍. ഞാന്‍ ചെന്നൈയിലെ വീട്ടിലാണ്, ജനതാ കര്‍ഫ്യൂ പാലിച്ച് ഇന്നു പുറത്തുപോവില്ല. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചാല്‍ നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊറോണ വ്യാപനം...

കൊറോണ: നടന്‍ പ്രഭാസ് ക്വാറന്റൈനില്‍…

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ്  താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം...

Most Popular

G-8R01BE49R7