Category: NEWS

കൊച്ചിയില്‍ കൊറോണ സ്ഥിരീകരിച്ചത് 11 പേര്‍ക്ക്

കൊച്ചി : കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ മാത്രം കഴിയുന്നത് 11 പേര്‍. ഇവരില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ ഇല്ല. ആറ് ബ്രിട്ടിഷ് പൗരന്‍മാരും, നാല് കണ്ണൂര്‍ സ്വദേശികളും, ഒരു മലപ്പുറം സ്വദേശിയുമാണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇവര്‍...

ട്രെയിന്‍ ഗതാഗതം 31 വരെ നിര്‍ത്തിവച്ചു

കൊച്ചി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം 31 വരെ നിര്‍ത്തിവച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന...

കൊവിഡ്: മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് മരണം; ആശങ്കയേറുന്നു

ഇന്ത്യയില്‍ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്‌നയിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി. മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്....

കൊറോണയെ നേരിടാന്‍ സ്വകാര്യ ലാബുകളിലും പരീക്ഷണം; അനുമതി നല്‍കി കേന്ദ്രം…

മിക്ക രാജ്യങ്ങളിലും കൊറോണ വൈറസിനെ നേരിടാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇന്ത്യയിലും കോവിഡ്19 പ്രതിരോധിക്കാന്‍ മരുന്ന് പരീക്ഷണം നടക്കുന്നുണ്ട്. സ്വകാര്യ ലബോറട്ടറികള്‍ നടത്തുന്ന ഓരോ കോവിഡ് 19 ടെസ്റ്റിനും പരമാവധി ചാര്‍ജ് 4,500 രൂപയില്‍ കൂടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്വകാര്യ ലബോറട്ടറികളിലെ കോവിഡ്19...

കൊറോണ ഓഫര്‍..!!! കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നവര്‍ക്ക് ഒരുമാസം ഇന്റര്‍നെറ്റ് ഫ്രീ;

രാജ്യത്തുടനീളം കൊറോണ വ്യാപനം വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടെയില്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഓഫിസുകളും മറ്റു സര്‍വീസുകളും തല്‍കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്ത് ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത് ഇന്റര്‍നെറ്റ് മാത്രമാണ്. ഇന്റര്‍നെറ്റ് വഴി വീട്ടില്‍ നിന്ന് ജോലി ചെയ്യാനോ വീട്ടില്‍ നിന്ന് പഠിക്കാനോ അല്ലെങ്കില്‍ വിനോദത്തിനായി പോലും...

കൊറോണയ്ക്കിടെയില്‍ യുഎഇയ്ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ്: ലോകമെങ്ങും കോവിഡ് 19 ഭീതി പ്രചരിക്കുന്ന വേളയില്‍ ഒരു വേറിട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നു. ആരും അറിയാതെ ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 കടന്നു പോയി. ഈ ദിനത്തില്‍ യുഎഇയ്ക്ക് സന്തോഷിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ടായിരുന്നു. ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍...

കൊറോണയെ ‘കൊല്ലാന്‍’ ശ്രീരാം വെങ്കിട്ടരാമന്‍..!!! പുതിയ നിയമനം ആരോഗ്യ വകുപ്പില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. ഡോക്ടര്‍ കൂടിയാണെന്നതു പരിഗണിച്ചാണ് ആരോഗ്യ വകുപ്പിലേക്കു നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇതു...

കൊറോണയ്ക്ക് മലേറിയയുടെ മരുന്ന്; പിന്തുണയുമായി ട്രംപ്…

വാഷിങ്ടന്‍: കൊറോണ ചികിത്സയ്ക്കായി മലേറിയയ്ക്കുള്ള മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ശനിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ട്രംപ് വീണ്ടും മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനെ പിന്തുണച്ചത്. കുറച്ചു ദിവസങ്ങളായി മരുന്നുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന...

Most Popular

G-8R01BE49R7